ഗന്ധർവ്വൻപാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gandharvanpattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഉത്തര മലബാറിലെ പുലയരുടെ അനുഷ്ഠാന കലാരൂപമാണ് 'ഗന്ധർവ്വൻപാട്ട്'. രുധിരക്കാളി, വരവക്കാളി ,ദേവതേ ,മേക്കരു വാൾ ,ഗന്ധർവ്വൻ എന്നീ അഞ്ച് തെയ്യങ്ങളാണ് ഇതിലുളളത്. വിവിധവേഷങ്ങളിൽ ചുവടുവെച്ച് തോറ്റംപാട്ട് രീതിയിൽ ഭൂതങ്ങളുടെപ്രീതിക്കായും മറ്റുമുള്ളപാട്ടാണ് ഈ കലാരൂപത്തിൽ അവതരിപ്പിക്കുന്നത്. ഗർഭിണികളുള്ള വീടുകളിലാണ് പണ്ടുകാലത്ത് ഗന്ധർവ്വൻപാട്ട് അനുഷ്ഠാനമായി അവതരിപ്പിച്ചിരുന്നത്. അന്യംനിന്നുപോയ കലാരൂപങ്ങളുടെ പട്ടികയിലേക്ക് തള്ളപ്പെട്ട ഈ കല നാലു പതിറ്റാണ്ടിനുശേഷം 2017 ജനുവരിയിൽ വീണ്ടും അരങ്ങേറി.[1]. [2]

അവലംബങ്ങൾ[തിരുത്തുക]

  1. http://digitalpaper.mathrubhumi.com/c/15989669
  2. https://www.youtube.com/watch?v=KDNfaI4bkSI
"https://ml.wikipedia.org/w/index.php?title=ഗന്ധർവ്വൻപാട്ട്&oldid=2661878" എന്ന താളിൽനിന്ന് ശേഖരിച്ചത്