ഗാഹ്‍നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gahnite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gahnite
General
CategoryOxide minerals
Spinel group
Spinel structural group
Formula
(repeating unit)
ZnAl2O4
Strunz classification4.BB.05
Crystal symmetryFd3m
Identification
നിറംDark green, bluish green, blue to indigo, yellow to brown
Crystal habitTypically octahedra, rarely as dodecahedra also massive to granular
Crystal systemCubic
TwinningCommon on [111] produces striations
CleavageIndistinct parting on [111]
FractureConchoidal, uneven
മോസ് സ്കെയിൽ കാഠിന്യം7.5–8.0
LusterVitreous
StreakGrey
DiaphaneityTranslucent to nearly opaque
Specific gravity4.38–4.60
Optical propertiesIsotropic
അപവർത്തനാങ്കംn = 1.79–1.80
അവലംബം[1][2][3]

ZnAl2O4 എന്ന രാസസൂത്രത്തോടുകൂടിയ ഒരു അപൂർവ ധാതുവാണ് ഗാഹ്‍നൈറ്റ്. ഇത് പച്ച, നീല, മഞ്ഞ, തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലും ഒക്റ്റാഹെഡ്രൽ ആകൃതിയിലുമുള്ള പരലുകൾ സൃഷ്ടിക്കുന്നു. ഓസ്‌ട്രേലിയയിലെ ബ്രോക്കൺ ഹിൽ പോലുള്ള വലിയ സൾഫൈഡ് നിക്ഷേപങ്ങളിൽ ഇത് പലപ്പോഴും സ്പാലറൈറ്റിന്റെ ഒരു ഉപോൽ‌പന്നമാണ്.

1807-ൽ സ്വീഡനിലെ ഫലു ഖനി, ഫലുൻ, ദലാർന, എന്നിവിടങ്ങളിൽ ഇത് ആദ്യമായി വിവരിക്കപ്പെട്ടു. മാംഗനീസ് മൂലകം കണ്ടെത്തിയ സ്വീഡിഷ് രസതന്ത്രജ്ഞനായ ജോഹാൻ ഗോട്‌ലീബ് ഗാൻ (1745–1818) എന്നയാളുടെ സ്മരണാർത്ഥമാണ് ഇതിനെ നാമകരണം ചെയ്തത്. ഇതിനെ സിങ്ക് സ്പിനെൽ എന്നും വിളിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാഹ്‍നൈറ്റ്&oldid=3509964" എന്ന താളിൽനിന്ന് ശേഖരിച്ചത്