ഗഗിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gagea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Gagea
Gagea lutea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Gagea

Synonyms[1]
  • Upoxis Adans.
  • Rhabdocrinum Rchb.
  • Ornithoxanthum Link
  • Lloydia Salisb. ex Rchb. 1830 not Delile 1844 (Poaceae)
  • Nectarobothrium Ledeb.
  • Cronyxium Raf.
  • Hemierium Raf.
  • Hornungia Bernh. [1840], illegitimate homonym not Rchb. [1837] (Brassicaceae)
  • Reggeria Raf.
  • Bulbillaria Zucc.
  • Plecostigma Turcz.
  • Boissiera Haens. ex Willk. [1846], illegitimate homonym not Hochst. ex Steud. [1840] (syn of Bromus in Poaceae) nor Hochst. ex Griseb. [1852] (Poaceae)
  • Solenarium Dulac
  • Szechenyia Kanitz
  • Giraldiella Dammer
Close-up of the flowers
Gagea serotina

ലില്ലി കുടുംബത്തിലെ പുഷ്പിക്കുന്ന സസ്യങ്ങളുടെ ഏറ്റവും വലിയ ജീനസാണ് ഗഗിയ.[2]ആദ്യമായി ഇതിനെ യൂറേഷ്യയിൽ ആണ് കണ്ടെത്തിയിരുന്നതെങ്കിലും കുറച്ച് സ്പീഷീസ് വടക്കേ ആഫ്രിക്കയിലേക്കും വടക്കേ അമേരിക്കയിലേക്കും വ്യാപിച്ചിട്ടുണ്ട്.[3][4][5][6][7]

ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ സർ തോമസ് ഗേഗിന്റെ (1791-1820) പേരാണ് ഈ ജീനസിന് നല്കിയിരിക്കുന്നത്. ഓർണിതോഗാലം സ്പീഷീസിലാണ് ഇവയെ ആദ്യം വിവരിച്ചത്. രണ്ടിനും സാധാരണയായി പൂക്കൾക്ക് മഞ്ഞ നിറം ആണ് കാണപ്പെടുന്നത്. സാധാരണ യൂറോപ്യൻ ഇനങ്ങൾക്ക് യെല്ലോ-സ്റ്റാർ ഓഫ് ബേത്ത്ലെഹെം എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്നു. സാധാരണ യൂറോപ്യൻ സ്പീഷീസ് ഗഗിയ ലൂട്ടിയ ആകുന്നു. [8]

സ്പീഷീസ്[തിരുത്തുക]

}}

അവലംബം[തിരുത്തുക]

  1. "Lloydia". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2014-01-09.
  2. Salisbury, Richard Anthony. 1806" Annals of Botany 2: 555
  3. Zarrei, M.; Zarre, S.; Wilkin, P.; Rix, M. (2007). "Systematic revision of the genus Gagea Salisb. (Liliaceae) in Iran". Botanical Journal of the Linnean Society. 154: 559–588. doi:10.1111/j.1095-8339.2007.00678.x.
  4. Tison, J.M. (2009). An update of the genus Gagea Salisb. (Liliaceae) in the Iberian peninsula. Lagascalia 29: 7-22
  5. Altervista Flora Italiana, genere Gagea
  6. Flora of China Vol. 24 Page 117 顶冰花属 ding bing hua shu Gagea Salisbury, Ann. Bot. (Oxford). 2: 555. 1806.
  7. Flora of China, Vol. 24 Page 121 洼瓣花属 wa ban hua shu Lloydia Reichenbach, Fl. Germ. Excurs. 102. 1830.
  8. Tutin, T.G.; Heywood, V.H.; Burges, N.A.; Moore, D.M.; Valentine, D.H.; Walters, S.M. & Webb, D.A., eds. (1980). Flora Europaea. 5. Cambridge University Press. ISBN 978-0-521-20108-7. p. 25.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Peterson, Angela; Levichev, Igor G.; Peterson, Jens (February 2008). "Systematics of Gagea and Lloydia (Liliaceae) and infrageneric classification of Gagea based on molecular and morphological data". Molecular Phylogenetics and Evolution. 46 (2): 446–465. doi:10.1016/j.ympev.2007.11.016. PMID 18180173.
  • Tison, Jean-Marc; Peterson, Angela; Harpke, Dörte; Peruzzi, Lorenzo (28 November 2012). "Reticulate evolution of the critical Mediterranean Gagea sect. Didymobulbos (Liliaceae) and its taxonomic implications". Plant Systematics and Evolution. 299 (2): 413–438. doi:10.1007/s00606-012-0731-4.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗഗിയ&oldid=4007556" എന്ന താളിൽനിന്ന് ശേഖരിച്ചത്