ഗദർ: ഏക് പ്രേം കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gadar: Ek Prem Katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Gadar: Ek Prem Katha
പ്രമാണം:Gadar - Ek Prem Katha (movie poster).jpg
Poster
സംവിധാനംAnil Sharma
നിർമ്മാണംNitin Keni
രചനShaktiman Talwar
അഭിനേതാക്കൾSunny Deol
Amisha Patel
Amrish Puri
Lilette Dubey
സംഗീതംUttam Singh
ഛായാഗ്രഹണംNajeeb Khan
ചിത്രസംയോജനംA.D. Dhanashekharan
Keshav Naidu
Arun V. Narvekar
വിതരണംZee Telefilms
റിലീസിങ് തീയതി
  • 15 ജൂൺ 2001 (2001-06-15)
രാജ്യംIndia
ഭാഷHindi
Urdu
ബജറ്റ്18.5–19 crore[1][2]
സമയദൈർഘ്യം186 minutes
ആകെest. 78 crore[2][3]

അനിൽ ശർമ്മയുടെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഗദർ: ഏക് പ്രേം കഥ (English: Revolt: A Love Story). സണ്ണി ഡിയോൾ, അമിഷാ പട്ടേൽ, അം‌രീഷ് പുരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയെ ചിത്രീകരിച്ചിരിക്കുന്നു.

സംഗീതം[തിരുത്തുക]

ഗാനം ആലാപനം
"ഉഡ്ജാ കാലേ കാവാൻ - Folk" ഉദിത് നാരായൺ
"മുസാഫിർ ജാനേ വാലെ" ഉദിത് നാരായൺ, Preeti Uttam
"മേം നിക്ലാ ഗാഡി ലേക്കെ" ഉദിത് നാരായൺ
"ഉഡ്ജാ കാലേ കാവാൻ - Marriage" ഉദിത് നാരായൺ, Alka Yagnik
"ഹം ജുദാ ഹോ ഗയേ" ഉദിത് നാരായൺ, Preeti Uttam
"ഉഡ്ജാ കാലേ കാവാൻ - Search" ഉദിത് നാരായൺ, Alka Yagnik, Nihar S.
ആൻ മിലോ സജ്ന Pandit Ajoy Chakrabarty, Parveen Sultana
"പരമ്പരാഗത വിവാഹ ഗാനം" Preeti Uttam
"ഉഡ്ജാ കാലേ കാവാൻ - Victory" Instrumental

അവലംബം[തിരുത്തുക]

  1. Shubhra Gupta. "Blockbuster bucks trend". The Hindu Business Line. ശേഖരിച്ചത് 20 August 2001.
  2. 2.0 2.1 https://web.archive.org/web/20160717214421/http://boxofficeindia.com/movie.php?movieid=657
  3. Gross of Gadar worldwide

ഗ്രന്ഥസൂചി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗദർ:_ഏക്_പ്രേം_കഥ&oldid=3081447" എന്ന താളിൽനിന്ന് ശേഖരിച്ചത്