Jump to content

ഗാനമൂർത്തേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GaanamoortE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗാനമൂർത്തേ. ഈ കൃതി ഗാനമൂർത്തിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

പല്ലവി

[തിരുത്തുക]

ഗാനമൂർത്തേ ശ്രീകൃഷ്ണ വേണു
ഗാനലോല ത്രിഭുവനപാല പാഹി

അനുപല്ലവി

[തിരുത്തുക]

മാനിനീമണി ശ്രീ രുക്മിണീ
മാനസാപഹാര ! മാരജനക ദിവ്യ (ഗാന)

നവനീതചോര, നന്ദസത്കിശോര !
നരമിത്രധീര, നരസിംഹശൂര !
നവമേഘതേജ ! നഗജാസഹജ !
നരകാന്തകാജ ! നത ത്യാഗരാജ (ഗാന)

അവലംബം

[തിരുത്തുക]
  1. "Carnatic Songs - gAnamUrtE shrI krSNa vENugAna gaanamurthE ganamurthe". Retrieved 2021-08-11.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗാനമൂർത്തേ&oldid=4086546" എന്ന താളിൽനിന്ന് ശേഖരിച്ചത്