ഗോപനന്ദന വലരിപുനുത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GOpanandana valaripunuta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വാതിതിരുനാൾ

സ്വാതിതിരുനാൾ ഭൂഷാവളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗോപനന്ദന വലരിപുനുത. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഗോപനന്ദന വലരിപുനുത പദ സാരസ
മാരമണാ പാഹി (ഗോപ)

അനുപല്ലവി[തിരുത്തുക]

താപസഗേയ കീർത്തേ ഭവ
താപവിമോചന മൂർത്തേ
ദിവ്യഹേമ മകുടാദിവിരാജിത പദ്‍മനാഭ
മധുസൂദന ജയ ജയ (ഗോപ)

ചരണം[തിരുത്തുക]

പാത ഫാൽഗുന ഹരേ കരിവരഗമനാമര
പാലന രുചിപദ
സാമജാധിപ ഭയഹര പൃഥുചരിത
പിത വസന വിലസിത മൃഗമദ
വാത നന്ദന ലാളിത പദയുഗ
നീതി സാഗര യദുകുലവര ഭവ
ഖേദനാശന നവജല ഹരസമ (ഗോപ)

അവലംബം[തിരുത്തുക]

  1. "Carnatic Songs - gOpanandhana valaripunutha". Retrieved 2021-08-07.
  2. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. "www.swathithirunal.org". Retrieved 2021-07-18.
  6. "Gopanandana" (in ഇംഗ്ലീഷ്). Retrieved 2021-08-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോപനന്ദന_വലരിപുനുത&oldid=3620771" എന്ന താളിൽനിന്ന് ശേഖരിച്ചത്