Jump to content

ഗോകുല നിലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GOkula nilaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈസൂർ വാസുദേവാചാര്യർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗോകുല നിലയ. ഈ കൃതി ദേവഗാന്ധാരിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

ഗോകുല നിലയ കൃപാലയ പാലയ
ഗോവർധന ഗിരിധര മുരളീധര (ഗോകുല)

ശ്രീകര കമലാർച്ചിത കരുണാകര
ശ്രീധര കൗസ്തുഭ രത്ന വിഭൂഷിത (ഗോകുല)

നീരജ നയന നിരധി ശയന
നാരദ സന്നുത നിരുപമ സുചരിത (ഗോകുല)

ഭൂസുര സുര ഗണോ പാസിത മുരഹര
വാസവ സുത ഹിത വാസുദേവ ഹരേ (ഗോകുല)

അവലംബം

[തിരുത്തുക]
  1. "Carnatic Songs - gOkula nilaya". Retrieved 2021-08-07.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "Gokula nilaya krupAlaya pAlaka". Archived from the original on 2021-08-07. Retrieved 2021-08-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോകുല_നിലയ&oldid=4086555" എന്ന താളിൽനിന്ന് ശേഖരിച്ചത്