ജി. പത്മനാഭൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G. Padmanabhan Thampi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. പത്മനാഭൻ തമ്പി
G. Padmanabhan Thampi.jpg
ഒന്നാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1957 – 1959
മുൻഗാമിഇല്ല
പിൻഗാമിപി. ചാക്കോ
മണ്ഡലംതിരുവല്ല
വ്യക്തിഗത വിവരണം
ജനനം1929
മരണംനവംബർ 26, 2002(2002-11-26) (പ്രായം 73)
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിപാലിയത്ത് രതി കുഞ്ഞമ്മ
മക്കൾരണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി
As of നവംബർ 11, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ തിരുവല്ല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. പത്മനാഭൻ തമ്പി (1929 - 26 നവംബർ 2002). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് പത്മനാഭൻ തമ്പി കേരള നിയമസഭയിലേക്കെത്തിയത്. കേരളവർമ്മ രാജയായിരുന്നു പിതാവ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പത്മനാഭൻ തമ്പി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സഹകരണ പ്രസ്ഥാനങ്ങളിലും നഗരസഭാ കൗൺസിലറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി._പത്മനാഭൻ_തമ്പി&oldid=1765268" എന്ന താളിൽനിന്ന് ശേഖരിച്ചത്