ജി.കെ. വാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G.K. Vasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
G. K Vasan
ജി.കെ. വാസൻ


പദവിയിൽ
May 2009 – May 2014
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി T.R Baalu
പിൻ‌ഗാമി Nitin Gadkari

Minister of State (Independent Charge) of the Ministry of Statistics & Programme Implementation[3]
പദവിയിൽ
Jan 2006 – May 2009
പ്രധാനമന്ത്രി Manmohan Singh
പിൻ‌ഗാമി D.V. Sadananda Gowda

Member, Consultative Committee for the Ministry of Urban Development
പദവിയിൽ
Oct 2004 – Jan 2006

പദവിയിൽ
Aug 2004 – Jan 2006

പദവിയിൽ
Nov 2003 – Feb 2006

Member, Committee on Subordinate Legislation
പദവിയിൽ
Jun 2003 – Jul 2004

പദവിയിൽ
Aug 2002 – Nov 2003

പദവിയിൽ
Jan 2003 – Feb 2004

Member, Consultative Committee for the Ministry of Agriculture
പദവിയിൽ
May 2002 – Jan 2004

പദവിയിൽ
Apr 2002 – May 2014

പദവിയിൽ
Aug 2001 – Aug 2002
ജനനം(1964-12-28)28 ഡിസംബർ 1964
Sundara Perumalkoil, Tamil Nadu, India
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾThe New College, Madras University
രാഷ്ട്രീയപ്പാർട്ടി
Tamil Maanila Congress (M) (From 2001-2002; From 2014-Till date)
ജീവിത പങ്കാളി(കൾ)Sunitha Vasan
കുട്ടി(കൾ)G.K.V Pranav
വെബ്സൈറ്റ്[1]

ഇന്ത്യയുടെ മുൻ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രിയാണ് ജി.കെ. വാസന്‍. മുൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. തമിഴ് മാനില കോൺഗ്രസ് സ്ഥാപകനായ ജി.കെ. മൂപ്പനാരുടെ മകനാണ്. പിതാവിന്റെ മരണശേഷം അല്പകാലം പാർട്ടിയെ നയിച്ച ഇദ്ദേഹം പിന്നീറ്റ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ ലയിച്ചു. മന്മോഹൻ സിങ് ആദ്യമായി നയ്ച്ച മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. നിലവിൽ രാജ്യസഭാംഗമായ ഇദ്ദേഹം ആ പദവി വഹിക്കുന്നത് രണ്ടാം തവണയാണ്.

  1. "Elected as President of Tamil Maanila Congress".
  2. "UPA II List of Cabinet Ministers".
  3. "UPA I List of Ministers".
  4. "Vasan appointed TNCC chief".
  5. "List of Rajya Sabha Members".
  6. "Moopanar's son elected TMC chief".
"https://ml.wikipedia.org/w/index.php?title=ജി.കെ._വാസൻ&oldid=3057063" എന്ന താളിൽനിന്ന് ശേഖരിച്ചത്