ഫ്രിട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fritz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Fritz
ഫ്രിട്സ്
തട്ടകം Windows Vista, Windows XP, PlayStation 3, Wii, Nintendo DS, (windows 7)
രീതി Single-player

ഫ്രാൻസ് മോർക്സ്‌, മാത്യാസ് ഫെയിസ്റ്റ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു ചെസ്സ് പ്രോഗ്രാം ആണ് ഫ്രിട്സ്.ഫ്രിട്സ് 13 ആണ് ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്.1995 ൽ നടന്ന ലോക കമ്പ്യൂട്ടർ ചെസ്സ്‌ ചാമ്പ്യൻഷിപ്പിൽ ഫ്രിട്സ് 3 വിജയിച്ചതോടെയാണ് ഈ ചെസ്സ്‌ പ്രോഗ്രാം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രിട്സ്&oldid=1723713" എന്ന താളിൽനിന്ന് ശേഖരിച്ചത്