ഫോഗിംഗ് (കീടനിയന്ത്രണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fogging (insect control) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാസർകോഡ് മടിക്കൈ അമ്പലത്തുകരയിൽ, ആരോഗ്യവകുപ്പ് പ്രവർത്തകൻ ഫോഗിംഗ് ചെയ്യുന്നു

കൊതുക് പോലുള്ള കീടങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് ഫോഗിംഗ്[1]. എയറോസോൾ പോലെ ഏതെങ്കിലുമൊരു ക്ഷുദ്രജീവനാശിനി] ഉപയോഗിച്ചാണ് ഫോഗിംഗ് നടത്തുന്നത്. ഒരു ബ്ലോവർ സഹായത്തോടെയാണ് സാധാരണയായി ഫോഗിംഗ് നടത്തുക. പൈറിത്രം പോലുള്ള കീടനാശിനികളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് കൊതുകുനശീകരണത്തിന് ഫോഗിംഗ് വളരെ ഫലപ്രദമാണ്. ഉയർന്ന മരങ്ങളിൽ വസിക്കുന്ന കീടങ്ങളെ പഠനാവശ്യങ്ങൾക്ക് വേണ്ടി ശേഖരിക്കുന്നതിനും ഫോഗിംഗ് നടത്താറുണ്ട്[2].

അവലംബം[തിരുത്തുക]

  1. Matthews, Graham; Roy Bateman, Paul Miller (2014). Pesticide Application Methods. John Wiley & Sons.
  2. Paarmann, W.; N.E. Stork (1987). "Canopy fogging, a method of collecting living insects for investigations of life history strategies". Journal of Natural History. 21 (3): 563–566. doi:10.1080/00222938700770341.
"https://ml.wikipedia.org/w/index.php?title=ഫോഗിംഗ്_(കീടനിയന്ത്രണം)&oldid=3149838" എന്ന താളിൽനിന്ന് ശേഖരിച്ചത്