അമ്പൂരിപ്പച്ചില
ദൃശ്യരൂപം
(Flueggea leucopyrus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അമ്പൂരിപ്പച്ചില | |
|---|---|
| കായകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Subtribe: | |
| Genus: | |
| Species: | Flueggea leucopyrus
|
| Binomial name | |
| Flueggea leucopyrus Willd.
| |
| Synonyms | |
| |
മുൾപ്പുല്ലാഞ്ഞി, ചെരിംക്ലാവ്, വെള്ളമുള്ളാരം, പെരിംക്ലാവ് എന്നെല്ലാം അറിയപ്പെടുന്ന അമ്പൂരിപ്പച്ചില ഏകദേശം 4 മീറ്ററോളം[1] പൊക്കം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്, (ശാസ്ത്രീയനാമം: Flueggea leucopyrus). ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ ഈ ചെടി കാണപ്പെടുന്നു. ഔഷധസസ്യമാണ്. ഇതിന്റെ പൂക്കൾ തേനീച്ചകളെ ആകർഷിക്കുന്നു. ആടുകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കുന്നു.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Flueggea leucopyrus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Flueggea leucopyrus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.