ഫ്ലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ദ്വീപിലെ ഫ്ലോറയുടെ ലളിതമായ ഒരു ചിത്രീകരണം - എല്ലാ സസ്യജാലങ്ങളും ബോക്സുകളിലായി ഹൈലൈറ്റ് ചെയ്തുകാണിച്ചിരിക്കുന്നു.

ഫ്ലോറ എന്നത് ഒരു പ്രത്യേക മേഖലയിലോ, കാലയളവിലോ, കാണപ്പെടുന്ന എല്ലാ സസ്യങ്ങളേയും ചേർത്ത് പറയുന്ന പേരാണ്. പ്രകൃത്യാകാണപ്പെടുന്ന തദ്ദേശീയ (നാടൻ) സസ്യങ്ങളാണ് പൊതുവേ ഇതിൽ ഉൾപ്പെടുന്നത്. ജന്തുക്കളുടെ കാര്യമെടുത്തുകഴിഞ്ഞാൽ ഇതിനു സമാനമായ പദമാണ് ഫോണ (Fauna). ഫ്ലോറ, ഫോണ, പൂപ്പലുകൾ ഉൾപ്പെടുന്ന മറ്റ് ജീവിവർഗങ്ങൾ എന്നിവയേയും ഒന്നിച്ച് ചേർത്ത് ബയോട്ട എന്നു പറയാം. ഗട്ട് ഫ്ലോറ, സ്കിൻ ഫ്ലോറ എന്ന രീതിയിൽ ചിലപ്പോൾ ബാക്ടീരിയകളേയും, പൂപ്പലുകളേയും ഫ്ലോറ ആയി കണക്കാറുണ്ട്.[1] [2] [3]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "flora". Merriam-Webster.
  2. Clifford E. Starliper; Rita Villella; Patricia Morrison; Jay Mathais. "Sampling the bacterial flora of freshwater mussels" (PDF).
  3. John, D.M.; Whitton, B.A.; Brook, A.J. (2002). The Freshwater Algal Flora of the British Isles: An Identification Guid to Freshwater and Terrestrial Algae. Cambridge University Press. ISBN 9780521770514.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലോറ&oldid=3819866" എന്ന താളിൽനിന്ന് ശേഖരിച്ചത്