കരിമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flemingia nilgheriensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കരിമ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. nilgheriensis
Binomial name
Flemingia nilgheriensis
(Baker) T.Cooke
Synonyms
  • Flemingia procumbens auct. non Roxb. Misapplied
  • Flemingia vestita var. nilgheriensis Baker
  • Flemingia vestita var. nilgheriensis Benth. ex Baker f.
  • Moghania nilgheriensis (Baker) H.L.Li

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ കുറ്റിച്ചെടിയാണ് കരിമ്പാല. (ശാസ്ത്രീയനാമം: Flemingia nilgheriensis). ഇന്ത്യയിലെ മിക്ക തെക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ സൈലന്റ് വാലിയിൽ കാണുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമ്പാല&oldid=1754450" എന്ന താളിൽനിന്ന് ശേഖരിച്ചത്