ഫയർ റെയിൻബൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fire rainbow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫയർ റെയിൻബൊ

ആകാശത്തിൽ സിറസ് മേഘങ്ങളും അവയിൽ പരന്ന ഐസ് പരലുകളും രൂപംകൊള്ളുമ്പോൾ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ഫയർ റെയിൻബൊ. സൂര്യൻ സാമാന്യേന ഉയർന്നുകഴിയുമ്പോൾ ചില മേഘങ്ങളിൽ വിവിധവർണ്ണങ്ങളിലുള്ള തീ പടർന്നുനിൽക്കുന്നതുപോലെ അവ കാണപ്പെടുന്നു. അക്ഷാംശരേഖ 45 ഡിഗ്രി വടക്കും തെക്കുമുള്ള സ്ഥലങ്ങളിലാണ് ഇത് കാണപ്പെടുന്നത്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പ്രകൃതിയുടെ മാജിക്ക്, മതൃഭൂമി വിദ്യ, 18-2-2014, വെള്ളി
"https://ml.wikipedia.org/w/index.php?title=ഫയർ_റെയിൻബൊ&oldid=3095738" എന്ന താളിൽനിന്ന് ശേഖരിച്ചത്