ഫിറോസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Feroz Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിറോസ് ഖാൻ
ജനനം(1939-09-25)25 സെപ്റ്റംബർ 1939
മരണം27 ഏപ്രിൽ 2009(2009-04-27) (പ്രായം 69)
ബാംഗളൂർ, കർണാടക, ഇന്ത്യ
തൊഴിൽനടൻ, എഡിറ്റർ, നിർമാതാവ്, സംവിധായകൻ
സജീവ കാലം1960–2007
ജീവിതപങ്കാളി(കൾ)സുന്ദരി (1965–1985)
കുട്ടികൾഫർദീൻ ഖാൻ
ലൈല ഖാൻ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനും, നിർമ്മാതാവുമാണ് ഫിറോസ് ഖാൻ (ഹിന്ദി: फ़ेरोज़ ख़ान, ഉർദു: فیروز خان), ജനനം: സെപ്റ്റംബർ 25, 1939,

ആദ്യ ജീവിതം[തിരുത്തുക]

ഫിറോസ് ഖാൻ ജനിച്ചത് ബാംഗ്ലൂരിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു അഫ്ഗാൻ പൌരനായിരുന്നു. മാതാവ് ഒരു ഇറാനിയുമായിരുന്നു.[1] അദ്ദേഹത്തിന്റെ സഹോദരന്മാരാണ് സഞ്ജയ് ഖാൻ, അക്ബർ ഖാൻ എന്നിവർ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം ഫിറോസ് മുംബൈയിലേക്ക് വരികയും പിന്നീട് ചലച്ചിത്ര രംഗത്തേക് വരികയും ചെയ്തു.

സിനിമ ജീവിതം[തിരുത്തുക]

ആദ്യ് ചിത്രം 1960 ൽ ഇറങ്ങിയ ദീദി ആയിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

1965 ൽ അദ്ദേഹം സുന്ദരിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്. ലൈല ഖാ‍ൻ, ഫർദീൻ ഖാൻ. 20 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇവരുടെ വിവാഹ മോചനം നടന്നു.

അവലംബം[തിരുത്തുക]

  1. "Biography for Feroz Khan". IMDB.com. Retrieved 2008-06-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിറോസ്_ഖാൻ&oldid=3936022" എന്ന താളിൽനിന്ന് ശേഖരിച്ചത്