ഫെലിക്സ് ബൗംഗാർട്നർ
ദൃശ്യരൂപം
(Felix Baumgartner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെലിക്സ് ബൗംഗാർട്നർ | |
|---|---|
![]() ഫെലിക്സ് ബൗംഗാർട്നർ | |
| വിളിപ്പേര്(കൾ) | ബി.എ.എസ്.ഇ. 502 ഭയമില്ലാത്ത ഫെലിക്സ് |
| ജനനം | 20 ഏപ്രിൽ 1969 വയസ്സ്) സാൽസ്ബർഗ്, ഓസ്ട്രിയ |
ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ആണ് ഫെലിക്സ് ബൌംഗാർട്നർ. 2012 ഒക്ടോബർ 14 - ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ചൂ
