ഫർക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Farka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജില്ലയുടേയോ താലൂക്കിന്റേയോ ഒരു ഭാഗത്തിനു പറയുന്ന പേരാണു ഫർക്ക.[1]

പേരിനുപിന്നിൽ[തിരുത്തുക]

ഉർദു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് സ്വാംശീകരിച്ച പദമാണിത്.[അവലംബം ആവശ്യമാണ്] മുൻ കാലങ്ങളിൽ ഭരണ വ്യവഹാര ഭാഷയില് ഈ പദം വ്യാപകമായിരുന്നു.

കേരളത്തിലെ ചില പ്രധാന ഫർക്കകൾ[തിരുത്തുക]

  • ഇരിക്കൂർ ഫർക്ക
  • കോട്ടക്കൽ ഫർക്ക
  • തളിപറമ്പ ഫർക്ക
  • മട്ടന്നൂർ ഫർക്ക
  • ചാവക്കാട് ഫർക്ക

അവലംബം[തിരുത്തുക]

  1. http://padamudra.nishad.net/index.php?LP=search&word_id=3289[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഫർക്ക&oldid=3638715" എന്ന താളിൽനിന്ന് ശേഖരിച്ചത്