ഫാൾസ് ഖാരിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(False gharial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

False gharial
Temporal range: Oligocene - Quaternary
Tomistoma schlegelii false gharial LA zoo 03.jpg
False gharial, Tomistoma schlegelii
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Reptilia
Order: Crocodilia
Family: Gavialidae
Subfamily: Tomistominae
Genus: Tomistoma
Müller, 1846
Species:
T. schlegelii
Binomial name
Tomistoma schlegelii
(Müller, 1838)
Tomistoma schlegelii Distribution.png
Range of Tomistoma schlegelii

മലയൻ ഖാരിയൽ , സുന്ദ ഖാരിയൽ , ടോമിസ്റ്റോമ എന്നെല്ലാം അറിയപ്പെടുന്ന ഫാൾസ് ഖാരിയൽ പെനിൻസുലർ മലേഷ്യ, ബോർണിയോ, സുമാത്ര, ജാവ എന്നിവിടങ്ങളിലെ സ്വദേശിയായ ശുദ്ധജല ജീവിയായ മുതലയുടെ ഒരു സ്പീഷീസാണ്. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണിയുള്ളതായി ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ ഇതിൻറെ ജനസംഖ്യ 2,500-ൽ താഴെയാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Bezuijen, M.R.; Shwedick, B.; Simpson, B.K.; Staniewicz, A. & Stuebing, R. (2014). "Tomistoma schlegelii". The IUCN Red List of Threatened Species. 2014: e.T21981A2780499. doi:10.2305/IUCN.UK.2014-1.RLTS.T21981A2780499.en. ശേഖരിച്ചത് 14 January 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാൾസ്_ഖാരിയൽ&oldid=3125982" എന്ന താളിൽനിന്ന് ശേഖരിച്ചത്