ഫാൽക്കൺ ഹെവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Falcon Heavy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫാൽക്കൺ ഹെവി
Falcon Heavy
Falcon Heavy cropped.jpg
ഫാൽക്കൺ ഹെവി പ്രഥമ വിക്ഷേപണത്തിനായി LC-39A വിക്ഷേപണത്തറയിൽ.
കൃത്യം ഓർബിറ്റൽ സൂപ്പർ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ
നിർമ്മാതാവ് സ്പേസ്-എക്സ്
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
Size
ഉയരം 70 m (230 ft)[1]
വ്യാസം 3.66 m (12.0 ft)[1]
വീതി 12.2 m (40 ft)[1]
ദ്രവ്യം 1,420,788 kg (3,132,301 lb)[1]
സ്റ്റേജുകൾ 2+
പേലോഡ് വാഹനശേഷി
Payload to
LEO (28.5°)
63,800 kg (140,700 lb)[1]
Payload to
GTO (27°)
26,700 kg (58,900 lb)[1]
Payload to
Mars
16,800 kg (37,000 lb)[1]
Payload to
Pluto
3,500 kg (7,700 lb)[1]
ബന്ധപ്പെട്ട റോക്കറ്റുകൾ
കുടുംബം Falcon 9
Comparable
വിക്ഷേപണ ചരിത്രം
സ്ഥിതി Active
വിക്ഷേപണത്തറകൾ
മൊത്തം വിക്ഷേപണങ്ങൾ 1
വിജയകരമായ വിക്ഷേപണങ്ങൾ 1
പരാജയകരമായ വിക്ഷേപണങ്ങൾ 0
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ 0
ആദ്യ വിക്ഷേപണം February 6, 2018[2][3]
സ്റ്റേജ്
No ബൂസ്റ്ററുകൾ 2
എഞ്ചിനുകൾ 9 Merlin 1D
തള്ളൽ Sea level: 7.6 MN (1,700,000 lbf) (each)
Vacuum: 8.2 MN (1,800,000 lbf) (each)
മൊത്തം തള്ളർ Sea level: 15.2 MN (3,400,000 lbf)
Vacuum: 16.4 MN (3,700,000 lbf)
Specific impulse Sea level: 282 seconds[4]
Vacuum: 311 seconds[5]
Burn time 154 seconds
ഇന്ധനം Subcooled LOX / Chilled RP-1[6]
First സ്റ്റേജ്
എഞ്ചിനുകൾ 9 Merlin 1D
തള്ളൽ Sea level: 7.6 MN (1,700,000 lbf)
Vacuum: 8.2 MN (1,800,000 lbf)
Specific impulse Sea level: 282 seconds
Vacuum: 311 seconds
Burn time 187 seconds
ഇന്ധനം Subcooled LOX / Chilled RP-1
Second സ്റ്റേജ്
എഞ്ചിനുകൾ 1 Merlin 1D Vacuum
തള്ളൽ 934 kN (210,000 lbf)[1]
Specific impulse 348 seconds[1]
Burn time 397 seconds[1]
ഇന്ധനം LOX / RP-1

മനുഷ്യനിർമ്മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ആണ് ഫാൽക്കൺ ഹെവി . അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും 2018 ഫെബ്രുവരി 6നാണ് ആദ്യമായി ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.[7][8] 1,40,000 പൗണ്ട് (63,800 കി.)വരെ ഭാരമുള്ള ചരക്കുകൾ വഹിക്കാൻ ഈ പേടകത്തിനു സാധിക്കും. വിക്ഷേപണത്തിന് ശേഷം ഇത് തിരികെ ഭൂമിയിൽ എത്തുമെന്നതിനാൽ വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ റോക്കറ്റിന്റെ പ്രത്യേകത.

Falcon Heavy a few seconds after liftoff

എലോൺ മസ്കിന്റെ നേതൃത്വത്തിൽ കാലിഫോർണിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭമായ സ്‍പേസ് എക്സ് ആണ് ഫാൽക്കൺ ഹെവി നിർമ്മിച്ചത്.

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "Falcon Heavy". SpaceX. Retrieved April 5, 2017.
  2. Musk, Elon [elonmusk] (January 27, 2018). "Aiming for first flight of Falcon Heavy on Feb 6 from Apollo launchpad 39A at Cape Kennedy. Easy viewing from the public causeway" (Tweet) – via Twitter.
  3. "Launch Calendar". Retrieved January 25, 2018.
  4. "Falcon 9". SpaceX. Archived from the original on May 1, 2013. Retrieved September 29, 2013.
  5. Ahmad, Taseer; Ammar, Ahmed; Kamara, Ahmed; Lim, Gabriel; Magowan, Caitlin; Todorova, Blaga; Tse, Yee Cheung; White, Tom. "The Mars Society Inspiration Mars International Student Design Competition" (PDF). Mars Society. Retrieved October 24, 2015.
  6. Musk, Elon [elonmusk] (December 17, 2015). "-340 F in this case. Deep cryo increases density and amplifies rocket performance. First time anyone has gone this low for O2. [RP-1 chilled] from 70F to 20 F" (Tweet). Retrieved December 19, 2015 – via Twitter.
  7. "Launch Calendar - SpaceFlight Insider". www.spaceflightinsider.com. Retrieved February 6, 2018.
  8. "Falcon 9 Overview". SpaceX. May 8, 2010. Archived from the original on August 5, 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാൽക്കൺ_ഹെവി&oldid=3086327" എന്ന താളിൽനിന്ന് ശേഖരിച്ചത്