ഉള്ളടക്കത്തിലേക്ക് പോവുക

ക്രമഗുണിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Factorial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
01
11
22
36
424
5120
6720
75,040
840,320
9362,880
103,628,800
1139,916,800
12479,001,600
136,227,020,800
1487,178,291,200
151,307,674,368,000
202,432,902,008,176,640,000
2515,511,210,043,330,985,984,000,000
503.04140932... × 1064
701.19785717... × 10100
4501.73336873... × 101,000
17541.979262... × 104,930
3,2496.41233768... × 1010,000
25,2061.205703438... × 10100,000
47,1768.4485731495... × 10200,001
100,0002.8242294079... × 10456,573
1,000,0008.2639316883... × 105,565,708
9.99... × 103041 × 103.045657055180967... × 10307
ആദ്യത്തെ ഏതാനും സംഖ്യകളുടേയും തിരഞ്ഞെടുത്ത വലിയ സംഖ്യകളുടേയും ഫാക്ടോറിയലുകൾ (പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിൽ A000142)

ഋണമല്ലാത്ത പൂർണ്ണസംഖ്യയും അതിനേക്കാൾ ചെറിയ എല്ലാ പൂർണ്ണസംഖ്യകളും തമ്മിൽ ഗുണിച്ചാൽ കിട്ടുന്ന ഫലമാണ് ആ പൂർണ്ണസംഖ്യയുടെ ഫാക്ടോറിയൽ (Factorial) അഥവാ ക്രമഗുണിതം. ഗണിതത്തിൽ n എന്ന സംഖ്യയുടെ ഫാക്ടോറിയലിനെ സൂചിപ്പിക്കുന്നത് n! എന്നാണ്. ഉദാഹരണങ്ങൾ:

നിർവ്വചനം

[തിരുത്തുക]

ഫാക്ടോറിയലിന്റെ ഔപചാരിക നിർവ്വചനം

അല്ലെങ്കിൽ തുടർച്ചയായുള്ള നിർവ്വചനം

രണ്ട് നിർവ്വചനങ്ങളിലും ഇതുകൂടി ഉൾപ്പെട്ടിരിക്കുന്നു

ശൂന്യമായ സംഖ്യകളുടെ തുക 1 ആണെന്ന വസ്തുത ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫാക്ടോറിയലിന് പ്രയോജനപ്രദമാണ് ഈ വസ്തുത, കാരണം:

  • എന്ന ആവർത്തന ബന്ധം (recurrence relation) എന്നതിന് (പൂജ്യത്തിനു മുകളിലുള്ള എല്ലാ സംഖ്യകൾക്കും) സാധ്യമാകുന്നു;
  • അനന്ത ബഹുപദങ്ങൾക്കുള്ള (polynomials) വ്യഞ്ജകങ്ങളുടെ (expressions) ലളിതമായ രൂപവത്കരണത്തിനി ഇത് സഹായിക്കുന്നു, ഉദാ: ;
  • കോമ്പിനേറ്റോറിക്സിലെ പല സമകങ്ങളേയും (identities) പൂജ്യം വലിപ്പങ്ങളിലും ഇത് സാധൂകരിക്കുന്നു. ഒരു ശൂന്യഗണത്തിൽ നിന്ന് 0 അംഗങ്ങളെ എടുക്കാവുന്ന വഴി നോക്കുക: .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രമഗുണിതം&oldid=3385115" എന്ന താളിൽനിന്ന് ശേഖരിച്ചത്