എക്സ്ട്രാഗിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Extragear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെഡിഇയുടെ ആപ്ലികേഷൻ കൂട്ടങ്ങളിലൊന്നാണ് എക്സ്ട്രാഗിയർ.[1] സാധാരണ ആപ്ലികേഷനുകളെല്ലാം കെഡിഇ സോഫ്റ്റ്‌വെ‌യർ കംപൈലേഷൻ വഴിയാണ് പുറത്തിറക്കാറുള്ളത്. എന്നാൽ കംപൈലേഷൻ വഴിയല്ലാത്ത കെഡിഇയുടെ തന്നെ ഭാഗമായ ആപ്ലികേഷനുകളുടെ കൂട്ടമാണ് എക്സ്ട്രാഗിയർ. ഡെവലപ്പർമാർക്ക് അവരുടേതായ പുറത്തിറക്കൽ തിയതി നിശ്ചയിക്കാനുള്ള സൗകര്യം നൽകുന്നതിനാണ് സോഫ്റ്റ്‌വെ‌യർ കംപൈലേഷനിൽ നിന്ന് വ്യത്യസ്തമായൊരു പുറത്തിറക്കൽ തീയതി ഈ ആപ്ലികേഷനുകൾക്ക് നൽകുന്നത്.

അടിസ്ഥാനം[തിരുത്തുക]

  • ബ്ലൂഡെവിൾ - ബ്ലൂടുത്ത് ചട്ടക്കൂട്.
  • കെആപ്പ്ഫൈൻഡർ - മെനു പുതുക്കൽ ഉപകരണം.
  • കെസിഎം വാകോം ടാബ്ലെറ്റ് - ലിനക്സ് വാകോം പ്രവർത്തകങ്ങൾക്കുള്ള സമ്പർക്കമുഖം.
  • കെവെബ്കിറ്റ്പാർട്ട് - കെപാർട്ടിന്റെ വെബ്കിറ്റ് ഘടകം.
  • നെറ്റ്വർക്ക് മാനേജ്മെന്റ് - നെറ്റ്വർക്ക് കണക്ഷനുകൾക്കുള്ള വിഡ്ജറ്റ്.
  • പോൾകിറ്റ് കെഡിഇ ഏജന്റ്
  • പോൾകിറ്റ് കെഡിഇ കൺഫിഗറേഷൻ

കളികൾ[തിരുത്തുക]

ഗ്രാഫിക്സ്[തിരുത്തുക]

  • കന്നസേവർ
  • ഡിജികാം - ഡിജിറ്റൽ ഫോട്ടോ കൈകാര്യ വ്യവസ്ഥ.
  • കെകളർഎഡിറ്റ് - കളർ പാലറ്റ് എഡിറ്റർ.
  • കെഫാക്സ് - ഫാക്സ് ദർശിനി.
  • കെഗ്രാബ് - സ്ക്രീൻഷോട്ട് പ്രോഗ്രാം.
  • കെഗ്രാഫ് വ്യൂവർ - ഗ്രാഫ് ദർശിനി.
  • കെഐകൺഎഡിറ്റ് - ഐകൺ എഡിറ്റർ.
  • കിപി - ചിത്ര പ്ലഗിന്നുകൾ നിർമ്മിക്കാനുള്ള എപിഐ.
  • കെഫോട്ടോആൽബം - ഫോട്ടോ ആൽബം നിർമ്മാണ സഹായി.
  • കെപോവ്മോഡലർ - പിഓവി-രശ്മി ചിത്രീകരണ ഉപകരണം.
  • ക്വിക്ക്ഷോ - ചിത്രദർശിനി.
  • സ്കാൻലൈറ്റ് - സ്കാനിംഗ് പ്രോഗ്രാം.

മൾട്ടിമീഡിയ[തിരുത്തുക]

  • അമാറോക്ക് - ശബ്ദ ആപ്ലികേഷൻ.
  • കെ3ബി - ഡിസ്ക് എഴുത്ത് ഉപകരണം.
  • കഫൈൻ - ഡിവിബി ദർശിനി.
  • കെഓഡിയോക്രിയേറ്റർ - സിഡി റിപ്പിംഗ്-എൻകോഡിംഗ് ആപ്ലികേഷൻ.
  • കെമിഡ് - മിഡി/കരോക്കെ പ്ലയർ.[3]
  • കെഎംപ്ലയർ - ചലച്ചിത്ര ദർശിനി.
  • കെപ്ലയർ - എംപ്ലയർ അടിസ്ഥാനമാക്കിയ ചലച്ചിത്ര ദർശിനി.[4]

നെറ്റ്‌വർക്ക്[തിരുത്തുക]

  • ചൊക്കോക്
  • കെഎഫ്ടിപിഗ്രാബർ
  • കെഎംഎൽഡോങ്കി
  • കെനിമോ
  • കോൺവെർസേഷൻ
  • കെടോറന്റ്
  • കെഡബ്ല്യുലാൻ
  • റികോൺക്വ്

ഓഫീസ്[തിരുത്തുക]

  • കൈൽ
  • കെമൈമണി
  • സ്ക്രൂജ്[5]
  • ടെലികോ

വികസനം[തിരുത്തുക]

  • കെസിഗ്
  • കെഡെവലപ്പ്
  • കെഎക്സ്എസ്എൽഡിബിജി
  • മാസിഫ് വിഷ്വലൈസർ[6]
  • ക്വാണ്ട പ്ലസ്

സിസ്റ്റം[തിരുത്തുക]

  • കെഡിഇ പാർട്ടീഷൻ മാനേജർ
  • കിയോസ്ക് അഡ്മിൻ ടൂൾ
  • മ്യുവോൺ[7]

യൂട്ടിലിറ്റികൾ[തിരുത്തുക]

  • കാറ്റിമോൻ
  • കെഡിഫ്3
  • കെഡിഇഎസ്ആർസി-ബിൽഡ്
  • കെറി
  • കെയൂറോകാൽക്
  • കെപേജർ
  • കെറെസീപീസ്
  • ക്രുസേഡർ
  • നെപോമുക് ഷെൽ
  • ആർഎസ്ഐബ്രേക്ക്
  • യാക്വേക്ക്

അവലംബം[തിരുത്തുക]

  1. - The KDE Extragear
  2. Knights - git.kde.org
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-20. Retrieved 2012-08-21.
  4. KPlayer - git.kde.org
  5. Skrooge website
  6. Massif Visualizer - git.kde.org
  7. Muon - git.kde.org

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എക്സ്ട്രാഗിയർ&oldid=3651816" എന്ന താളിൽനിന്ന് ശേഖരിച്ചത്