ആറാം ഇന്ദ്രിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Extra-sensory perception എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി ആറാമിന്ദ്രിയം എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. അതീന്ദ്രിയജ്ഞാനം എന്നും ഇത് അറിയപ്പെടുന്നു. മനശാസ്ത്രപരമായി ഇത് മതിഭ്രമം ആണെന്നു കരുതുന്നു[1][2].ഇല്ലാത്ത വസ്തുക്കൾ കാണുക, ശബ്ദങ്ങൾ കേൾക്കുക, ചില കാര്യങ്ങൾ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ്‌ ആറാം ഇന്ദ്രിയം ഉച്ചസ്ഥായിൽ നിൽകുന്നവരുടെ അവസ്ഥാവിശേഷം. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആറാം_ഇന്ദ്രിയം&oldid=1959668" എന്ന താളിൽനിന്ന് ശേഖരിച്ചത്