കാട്ടുകറുവ (Eugenia discifera)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eugenia discifera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാട്ടുകറുവ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
E. discifera
Binomial name
Eugenia discifera
Gamble

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Eugenia discifera).1300 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ വിരളമായി കണ്ടുവരുന്നു. ഇവയുണ്ടായിരുന്ന സെതുർ മലനിരകൾ ഏലം കൃഷിക്കായി വെട്ടിവെളുപ്പിച്ചത് ഇവയുടെ നാശത്തിനു കാരണമായി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാട്ടുകറുവ_(Eugenia_discifera)&oldid=1879988" എന്ന താളിൽനിന്ന് ശേഖരിച്ചത്