പൂക്കോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erythroxylum moonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പൂക്കോലി
Erythroxylum moonii.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. moonii
Binomial name
Erythroxylum moonii
Hochr.
Synonyms
  • Erythroxylum acuminatum (Arn.) Walp. [Illegitimate]
  • Erythroxylum lucidum Moon [Illegitimate]

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയമരമാണ് പൂക്കോലി. (ശാസ്ത്രീയനാമം: Erythroxylum moonii). 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പൂക്കോലി&oldid=1938746" എന്ന താളിൽനിന്ന് ശേഖരിച്ചത്