എറിത്രിന ബെർട്ടെറോന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erythrina berteroana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറിത്രിന ബെർട്ടെറോന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. berteroana
Binomial name
Erythrina berteroana
Urb.

ഫാബേസീ കുടുംബത്തിലെ ചെറിയ ഇലപൊഴിയും വൃക്ഷത്തിന്റെ ഒരു ഇനമാണ് എറിത്രിന ബെർട്ടെറോന. മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിലും തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. elequeme, gallito, machete, pernila de casa, pito and poró de cerca എന്നിവ പൊതുനാമങ്ങളാണ്. [1] വരണ്ട ഭാഗങ്ങളിലെ ഒരു സാധാരണ വൃക്ഷമായ ഇവയ്ക്ക് നിരവധി പരമ്പരാഗത ഉപയോഗങ്ങളുമുണ്ട്.

അവലംബം[തിരുത്തുക]

  1. Rosso, Ricardo O. "Erythrina berteroana". Species descriptions. RNGR. Retrieved 10 May 2019.
"https://ml.wikipedia.org/w/index.php?title=എറിത്രിന_ബെർട്ടെറോന&oldid=3143654" എന്ന താളിൽനിന്ന് ശേഖരിച്ചത്