ഉള്ളടക്കത്തിലേക്ക് പോവുക

എരുമക്കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erumakkari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



തൃശൂർ-എറണാകുളം ഭാഗങ്ങളിൽ നിലവിലിരുന്ന ഒരു ഔഷധനെൽവിത്താണ് എരുമക്കാരി. തെക്കൻ കേരളത്തിന്റെ തനതു ഇനമായ ഈയിനത്തിന് 120-130 ദിവസമാണ് മൂപ്പ്. വിരിപ്പുസമയത്ത് കരപ്രദേശങ്ങളിൽ കൃഷിചെയ്തിരുന്ന ഈയിനം നെല്ലിന്റെ മണികൾക്ക് കറുത്ത നിറമാണ്.തവിടോടെ പൊടിച്ച് ഉപയോഗിക്കാവുന്ന ഈയിനം മരുന്നായും ഉപയോഗിക്കാം. കഫത്തിന്റെ ചികിത്സക്കാണ് ഇത് സാധാരണ ഉപയോഗിച്ചിരുന്നത്. .

അവലംബം

[തിരുത്തുക]

http://www.karshikakeralam.gov.in/html/keralakarshakan/august04_06a.html Archived 2016-03-05 at the Wayback Machine

  • കേരളീയം മാസിക (ലക്കം 4,പുസ്തകം 9, 2007 ഏപ്രിൽ)
"https://ml.wikipedia.org/w/index.php?title=എരുമക്കാരി&oldid=3626282" എന്ന താളിൽനിന്ന് ശേഖരിച്ചത്