ഏണസ്റ്റ് ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ernest O. Lawrence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏണസ്റ്റ് ലോറൻസ്
Head and shoulders of a man wearing rimless glasses, and a dark suit and tie
ഏണസ്റ്റ് ലോറൻസ് 1939ൽ
ജനനം
ഏണസ്റ്റ് ഓർലാന്റോ ലോറൻസ്

(1901-08-08)ഓഗസ്റ്റ് 8, 1901
Canton, South Dakota, United States
മരണംഓഗസ്റ്റ് 27, 1958(1958-08-27) (പ്രായം 57)
Palo Alto, California, United States
ദേശീയതAmerican
കലാലയംUniversity of South Dakota, B.A.
University of Minnesota, M.A.
Yale University, Ph.D.
അറിയപ്പെടുന്നത്Invention of the cyclotron
Manhattan Project
ജീവിതപങ്കാളി(കൾ)Mary K. "Molly" (Blumer) Lawrence (1910–2003)
(m. 1932–1958, his death)
കുട്ടികൾ2 sons, 4 daughters
പുരസ്കാരങ്ങൾHughes Medal (1937)
Elliott Cresson Medal (1937)
Comstock Prize in Physics (1938)
Nobel Prize in Physics (1939)
Duddell Medal and Prize (1940)
Holley Medal (1942)
Medal for Merit (1946)
Officer de la Legion d'Honneur (1948)
William Procter Prize (1951)
Faraday Medal (1952)
Enrico Fermi Award (1957)
Sylvanus Thayer Award (1958)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of California
Yale University
പ്രബന്ധംThe Photoelectric Effect in Potassium Vapor as a Function of the Frequency of the Light (1924)
ഡോക്ടർ ബിരുദ ഉപദേശകൻWilliam F.G. Swann
ഡോക്ടറൽ വിദ്യാർത്ഥികൾEdwin McMillan
Chien-Shiung Wu
Milton S. Livingston
Kenneth Ross MacKenzie
John Reginald Richardson
ഒപ്പ്

ഒരു അമേരിക്കൻ ആണവശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ് ഓർലാന്റോ ലോറൻസ് (ഓഗസ്റ്റ് 8, 1901 – ഓഗസ്റ്റ് 27, 1958). സൈക്ലോട്രോണിന്റെ കണ്ടുപിടിത്തത്തിന് 1939 -ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ആദ്യ ആറ്റം ബോം‌ബ് നിർമിച്ച മാൻഹട്ടൻ പ്രോജക്റ്റിനു വേണ്ടി യുറേനിയം ഐസോടോപ്പ് വേർതിരിച്ചെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ലോറൻസ് ബെർക്കലി ദേശീയ ലബോറട്ടറി, ലോറൻസ് ലിവർമൂർ ദേശീയ ലബോറട്ടറി എന്നിവ അദ്ദേഹം സ്ഥാപിച്ചവയാണ്.

"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_ലോറൻസ്&oldid=3338521" എന്ന താളിൽനിന്ന് ശേഖരിച്ചത്