ചൂത് (സസ്യം)
ദൃശ്യരൂപം
(Eriocaulon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചൂത് | |
|---|---|
| Eriocaulon nudicuspe | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Eriocaulon |
| Synonyms[2] | |
| |
എരിയക്കോളോൺ (Eriocaulon) ജനുസിലുള്ള സസ്യങ്ങളെല്ലാം തന്നെ മലയാളത്തിൽ അറിയപ്പെടുന്ന പേരാണ് ചൂത്. കേവലം കാഴ്ച്ചയിലൂടെ മാത്രം തിരിച്ചറിയാൻ കഴിയാത്തതിനാലാവാം മിക്കവയെയും ചൂത് എന്ന പേരിൽത്തന്നെ വിളിക്കുന്നത്. 400 -ലേറെ സ്പീഷിസുകൾ ഇതിലുണ്ട്. ഏഷ്യയിലെയും അമേരിക്കയിലെയും മധ്യരേഖാപ്രദേശങ്ങളിലാണ് പൊതുവേ കണ്ടുവരുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]എഠാണ്ട് 80 -ഓളം സ്പീഷുകളാണ് ഇന്ത്യയിൽ കാണുന്നത്. ഇതിൽ തന്നെ പലതും തദ്ദേശീയമാണ്.[3]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Eriocaulon%". Australian Plant Name Index (APNI), Integrated Botanical Information System (IBIS) database (listing by % wildcard matching of all taxa relevant to Australia). Centre for Plant Biodiversity Research, Australian Government. Archived from the original on 2022-03-26. Retrieved 20 June 2013.
- ↑ Kew World Checklist of Selected Plant Families
- ↑ http://www.ncbi.nlm.nih.gov/pmc/articles/PMC3310193/