എരവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eravalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാലക്കാട്‌ ജില്ലയിലെ ചിറ്റൂരിൽ കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് എരവാലൻ. ആദ്യകാലത്ത് ഭിക്ഷാടനം നടത്തിയായിരുന്നു ഇവർ ആഹാരം സമ്പാദിച്ചിരുന്നത് .ഇരക്കുന്നവൻ എന്ന വാക്കിൽ നിന്നാവാം 'എരവാലൻ 'എന്നാ പേരുണ്ടായത് എന്നു കരുതപ്പെടുന്നു. എരവാലന്മാർ പരസ്പരം സംസാരിക്കുന്ന ഭാഷ തമിഴിനോട് സാമ്യമുള്ളതാണ്.[1] കോയമ്പത്തൂർ ജില്ലയിലും ഈ ഗിരിവർഗക്കാരെ കാണാം.

അവലംബം[തിരുത്തുക]

  1. "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. Archived from the original on 2016-03-04. Retrieved 14 ഏപ്രിൽ 2015.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=എരവാലൻ&oldid=3651894" എന്ന താളിൽനിന്ന് ശേഖരിച്ചത്