ഇരട്ടയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erattayar Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇരട്ടയാർ അണക്കെട്ട്
സ്ഥലംഇരട്ടയാർ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°48′36.792″N 77°6′21.3156″E / 9.81022000°N 77.105921000°E / 9.81022000; 77.105921000
നിർമ്മാണം പൂർത്തിയായത്1989
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഇരട്ടയാർ
ഉയരം19.81 metre (65.0 ft)
നീളം146 metre (479 ft)
സ്പിൽവേകൾ3
സ്പിൽവേ തരംOther
സ്പിൽവേ ശേഷി507 M3/Sec
റിസർവോയർ
Createsഇരട്ടയാർ റിസർവോയർ
ആകെ സംഭരണശേഷി5,350,000 cubic metre (189,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി5,090,000 cubic metre (180,000,000 cu ft)
പ്രതലം വിസ്തീർണ്ണം16 hectare (40 acre)
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരത്തിന്റെ സമീപം ഇരട്ടയാർ ഗ്രാമപഞ്ചായത്തിഇരട്ടയാർ പുഴയിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് ഇരട്ടയാർ അണക്കെട്ട് [1]. 1 പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2], [3]. 46.3 മീറ്റർ നീളവും 19.81 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് .ഇരട്ടയാർ അണക്കെട്ടിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്കു ഇരട്ടയർ ടണൽ / അഞ്ചുരുളി ടണൽ വെള്ളം എത്തിക്കുന്നു ,[4], [5].


ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Erattayar (Eb) Dam D03609-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  2. "Idukki Power House PH01242-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  3. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  4. "Anchuruli Tunnel -". www.youtube.com.
  5. "Anchuruli Tunnel -". panchalimedu.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരട്ടയാർ_അണക്കെട്ട്&oldid=3211155" എന്ന താളിൽനിന്ന് ശേഖരിച്ചത്