ഊർജ്ജവ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം
ഊർജ്ജവ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം വ്യത്യസ്തങ്ങളാണ്. മനുഷ്യർ സഹസ്രപ്തങ്ങളോളമായി ഊർജ്ജത്തെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു. തീ ആണ് ആദ്യകാലത്ത് പ്രകാശം, ചൂട്, പാചകം, സുരക്ഷ എന്നിവയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇത് 1.9 മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് ഇത് ആരംഭിച്ചത്. [3] വ്യത്യസ്തങ്ങളായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വർധിച്ചു വരുന്ന വാണിജ്യവൽക്കരണം ഈ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്.
ഫോസിൽ ഇന്ധന സ്രോതസ്സുകളുടെ ഉഅപയോഗം ആഗോളതാപനത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും നയിക്കുന്നു. ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ മാറ്റങ്ങളെ മന്ദീഭവിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ചെറിയ മാറ്റങ്ങൾ നടക്കുന്നുണ്ട്.
പ്രശ്നങ്ങൾ
[തിരുത്തുക]കാലാവസ്ഥാമാറ്റം
[തിരുത്തുക]മനുഷ്യന്റെ ഇടപെടൽമൂലമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ മൂലമാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഉണ്ടാകുന്നതെന്നാണ് ഇവയെക്കുറിച്ചുള്ള ശാസ്ത്രീയമായ ഭൂരിപക്ഷാഭിപ്രായം. വനനശീകരണത്തോടൊപ്പം, ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുമാണ് കൂടുതൽ ഹരിതഗൃഹവാതകങ്ങൾ കൂടുതൽ ഉണ്ടാകാൻ കാരണമാകുന്നത്. ചില കാർഷികസമ്പ്രദായങ്ങളും ഇതിൽ പ്രധാനപങ്ക് വഹിക്കുന്നു. [4]2013 ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത്, വ്യാവസായിക ഹരിതഗൃഹവാതങ്ങളുടെ പുറന്തള്ളലിൽ മൂന്നിൽ ഒന്നും ലോകത്തിലെ ഏകദേശം 90 കമ്പനികളുടെ ഫോസിൽ ഇന്ധനങ്ങളുടെ നിർമ്മാണം മൂലം ആണെന്നാണ്. [5][6]
ഇതും കാണുക
[തിരുത്തുക]- Ecological energetics
- Environmental impact of hydraulic fracturing
- Energy economics
- Energy accounting
- Energy transformation
- Energetics
- Energy quality
- Environmental impact of aviation
- Environmental impact of electricity generation
- Industrial ecology
- Index of energy articles
- Energy and Environment
- List of energy storage projects
- List of environmental issues
- Low-carbon power
- Systems ecology
- Thermoeconomics
- The Venus Project
അവലംബം
[തിരുത്തുക]- ↑ BP: Workbook of historical data (xlsx), London, 2012
- ↑ "Energy Consumption: Total energy consumption per capita". Earth trends Database. World Resources Institute. Archived from the original on 12 December 2004. Retrieved 2011-04-21.
- ↑ Bowman, D. M. J. S. (2009). "Fire in the Earth System". Science. 324 (5926): 481–4. Bibcode:2009Sci...324..481B. doi:10.1126/science.1163886. PMID 19390038.
- ↑ http://www.epa.gov/climatechange/basics/
- ↑ Douglas Starr, "The carbon accountant. Richard Heede pins much of the responsibility for climate change on just 90 companies. Others say that's a cop-out", Science, volume 353, issue 6302, 26 August 2016, pages 858-861.
- ↑ Richard Heede, "Tracing anthropogenic carbon dioxide and methane emissions to fossil fuel and cement producers, 1854–2010", Climatic Change, January 2014, volume 122, issue 1, pages 229–241 (PDF[പ്രവർത്തിക്കാത്ത കണ്ണി]).