എന്റെ മെഴുകുതിരി അത്താഴങ്ങൾ
ദൃശ്യരൂപം
(Ente Mezhuthiri Athazhangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ente Mezhuthiri Athazhangal | |
---|---|
സംവിധാനം | Sooraj Thomas |
നിർമ്മാണം | Noble Jose |
തിരക്കഥ | Anoop Menon |
അഭിനേതാക്കൾ |
|
സംഗീതം | Songs: M. Jayachandran Score: Rahul Raj |
ഛായാഗ്രഹണം | Jithu Damodar |
ചിത്രസംയോജനം | Zian Sreekanth |
സ്റ്റുഡിയോ | 999 Entertainments |
വിതരണം | 999 Cinemas Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam[1] |
സൂരജ് തോമസിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മലയാള റൊമാന്റിക് കോമഡി ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങൾ. എന്റെ മെഴുകുതിരി അത്താഴങ്ങൾ 2018 ജൂലൈ 27 നാണ് പുറത്തിറങ്ങിയത്.[2]മിയയോടൊപ്പവും പ്രധാന വേഷത്തിലെത്തുന്ന അനൂപ് മേനോനാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ദിലീഷ് പോത്തൻ, ലാൽ ജോസ്, ബൈജു, അലൻസിയർ ലീ ലോപ്പസ്, വി കെ. പ്രകാശ്, ഹന്ന റജി കോശി, ശ്രീകാന്ത് മുരളി, നിസ എൻ.പി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ സംഗീതസംവിധായകൻ എം. ജയചന്ദ്രനാണ്. അനൂപ് മേനോനോടൊപ്പം സിനിമയുടെ പശ്ചാത്തലം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജ് ആണ്.[3]
അവലംബം
[തിരുത്തുക]- ↑ "ente mezhuthiri athazhangal". in.bookmyshow.com (in ഇംഗ്ലീഷ്). Retrieved 2018-06-19.
- ↑ Jayaram, Deepika (7 June 2018). "Anoop Menon's Ente Mezhuthiri Athazhangal to release on July 27". The Times of India. Retrieved 20 June 2018.
- ↑ Sidhardhan, Sanjith (28 January 2018). "Anoop Menon, Miya to star in a triangular love story". The Times of India. Retrieved 20 June 2018.