ഉള്ളടക്കത്തിലേക്ക് പോവുക

എന്നെ സ്നേഹിക്കൂ എന്നെ മാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Enne Snehikkoo Enne Maathram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം
സംവിധാനംപി.ജി. വിശ്വംഭരൻ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണം ഒ എം ജോൺ
അഭിനേതാക്കൾസുകുമാരൻ
സോമൻ,
ശ്രീവിദ്യ,
സീമ,
രതീഷ്
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംകെ.വി. മഹാദേവൻ
നിർമ്മാണ
കമ്പനി
വിജയാ മൂവീസ്
റിലീസ് തീയതി
  • 10 September 1981 (1981-09-10)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് ഒ എം ജോൺ നിർമ്മിച്ച 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം [1]. ശ്രീവിദ്യ, രതീഷ്, സുകുമാരൻ, അംബിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ വി മഹാദേവനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] യൂസഫലി കേച്ചേരി ഗാനങ്ങളെഴുതി

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സുകുമാരൻ
2എം ജി സോമൻ
3രതീഷ്
4ശ്രീവിദ്യവിജയലക്ഷ്മി
5സീമ
6സുകുമാരി
7ജോസ് പ്രകാശ്
8കുതിരവട്ടം പപ്പു
9ബഹദൂർ
10മാള അരവിന്ദൻ
11പൂജപ്പുര രവി
12ടി ജി രവി
13സുപ്രിയ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1"ആശാനികുഞ്ഞത്തിൽ" കെ ജെ യേശുദാസ്
2"ലില്ലിപ്പൂ ചൂടി വരും"വാണി ജയറാം
3"പ്രേമ ലഹരിയിൽ മുഴുകി"യേശുദാസ്
4"ആശാനികുഞ്ഞത്തിൽ" (ശ്ലോകം) കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
  2. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2023-01-02.
  3. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". സ്പൈസി ഒണിയൻ. Retrieved 2023-01-02.[പ്രവർത്തിക്കാത്ത കണ്ണി]
  4. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജനുവരി 2023.
  5. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2023-01-02.

പുറംകണ്ണികൾ

[തിരുത്തുക]