ഇൻഗുറി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Enguri River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇൻഗുറി നദി
Enguridam.jpg
ജോർജിയയിലെ ഇൻഗുറി ഡാമിലേയ്ക്കുള്ള ജലത്തിൻറെ പ്രധാന സ്രോതസ്സ് ഇൻഗുറി നദിയാണ്.
Physical characteristics
പ്രധാന സ്രോതസ്സ്Caucasus Major
River mouthBlack Sea 42°23′27″N 41°33′33″E / 42.3908°N 41.5592°E / 42.3908; 41.5592Coordinates: 42°23′27″N 41°33′33″E / 42.3908°N 41.5592°E / 42.3908; 41.5592
നീളം213 കി.m (132 mi)

ഇൻഗുറി നദി പടിഞ്ഞാറൻ ജോർജ്ജിയയിൽ ആണ് സ്ഥിതിചെയ്യുന്നത്. റഖയുടെ സമീപപ്രദേശമായ സ്വനെറ്റിയുടെ വടക്കു-കിഴക്കൻ ഭാഗത്തുനിന്നുത്ഭവിക്കുന്ന 213 കിലോമീറ്റർ നീളമുള്ള ഈ നദി പ്രദേശത്തുള്ള ജലവൈദ്യുതിയിൽ പ്രധാന പങ്കുവഹിക്കുന്നു. ഇൻഗുറി നദി കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിലുള്ള കോക്കസസ് പർവ്വതത്തിലുള്ള ഉയർന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന ശ്ഖാരയിൽ കൂടി പുറപ്പെട്ട് കടൽ തീരത്തെ നഗരമായ അനക്ലിയയ്ക്കടുത്തുള്ള കരിങ്കടലിൽ പതിക്കുന്നു. ഹൈഡ്രോ ഇലക്ട്രിക്ക് ഡാമായ ഇൻഗുറി അണക്കെട്ട് ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്.

ഇൻഗുറി താഴ്വര

അവലംബം[തിരുത്തുക]

  1. Abkhazia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider Abkhazia de jure a part of Georgia's territory. In Georgia's official subdivision it is an autonomous republic, whose government sits in exile in Tbilisi.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

{{Rivers of Georgia}

"https://ml.wikipedia.org/w/index.php?title=ഇൻഗുറി_നദി&oldid=3298130" എന്ന താളിൽനിന്ന് ശേഖരിച്ചത്