എമിലിയ ക്ലാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emilia Clarke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എമിലിയ ക്ലാർക്ക്
Emilia Clarke 2013 (Straighten Colors 2).jpg
ക്ലാർക്ക് 2013ൽ
ജനനംഎമിലിയ ഇസബെല്ലെ യൂഫേമിയ റോസ് ക്ലാർക്ക്
(1986-10-23) 23 ഒക്ടോബർ 1986 (age 32 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം
പഠിച്ച സ്ഥാപനങ്ങൾഡ്രാമ സെന്റർ ലണ്ടൻ
തൊഴിൽനടി
സജീവം2009–തുടരുന്നു

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായ എമിലിയ ക്ലാർക്ക് (Emilia Clarke) 1986 ഒക്ടോബർ 23 ന് ലണ്ടനിൽ ജനിച്ചു. എച്ച് ബി ഒ ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസ് ലെ ഡെനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രം എമിലിയയെ ലോകപ്രശസ്തയാക്കി. ഇതിലെ അഭിനയത്തിന് 2013, 2015 2016 ആണ്ടുകളിൽ മികച്ച സഹനടിയ്ക്കുള്ള എമ്മി അവാർഡ് നോമിനേഷനുകൾക്ക് അർഹയായി. 2015 ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ ജെനസിസ് എന്ന ചിത്രത്തിലെ സേറ കോണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമിലിയ ആണ്. 2016ൽ പുറത്തിറങ്ങിയ കാല്പനിക പ്രണയചിത്രമായ മി ബിഫോർ യു എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ ലൂയിസയെ എമിലിയ അവതരിപ്പിച്ചു. ജോജോ മോയസിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം.

സിനിമാരംഗം[തിരുത്തുക]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

Year Title Role Notes
2012 Spike Island Sally Harris
2012 Shackled Malu Short film
2013 Dom Hemingway Evelyn Hemingway
2015 Terminator Genisys Sarah Connor
2016 Me Before You Louisa (Lou) Clark
2016 Voice from the Stone Verena Completed
2017 Above Suspicion Susan Smith Filming

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2009 Doctors Saskia Mayer Episode: "Empty Nest"
2010 Triassic Attack Savannah Roundtree Movie
2011–present ഗെയിം ഓഫ് ത്രോൺസ് Daenerys Targaryen Main role
2013 Futurama Marianne (voice) Episode: "Stench and Stenchibility"
2016 Robot Chicken Bridget (voice) Episode: "Joel Hurwitz Returns"
"https://ml.wikipedia.org/w/index.php?title=എമിലിയ_ക്ലാർക്ക്&oldid=2711015" എന്ന താളിൽനിന്ന് ശേഖരിച്ചത്