എൽസി ജോഹാൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elsie Johansson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Elsie Johansson at the Gothenburg Book Fair in 2008.
Elsie Johansson at the Gothenburg Book Fair in 2008.
ജനനം (1931-05-01) മേയ് 1, 1931  (92 വയസ്സ്)
Vendel, Sweden
തൊഴിൽWriter
ഭാഷSwedish
ദേശീയതSwedish
Period1979-
ശ്രദ്ധേയമായ രചന(കൾ)Mormorsmysteriet

ഒരു സ്വീഡിഷ് എഴുത്തുകാരിയായ എൽസി ഗൺബോർഗ് ജോൺസൺ (മെയ് 1, 1931, ഉപ്പ്ലാൻഡ്, സ്വീഡൻ) തൊഴിലാളിവർഗ്ഗക്കാരുടെ എഴുത്തുകാരിയായി അറിയപ്പെടുന്നു.

ജീവചരിത്രം[തിരുത്തുക]

എൽസി ജോഹാൻസൻ സ്വീഡനിലെ വെൻഡിലിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. അവരുടെ പിതാവ് മരപ്പണിക്കാരനും കെട്ടിട നിർമ്മാണ ജോലിക്കാരനും ആയിരുന്നു. ജൊഹാൻസൺ കുടുംബം വളരെ ലളിതമായ ഒരു കുടിലിൽ ജീവിച്ചു. പിന്നീട് ജൊഹാൻസന്റെ നോവലുകളിലെ വീടുകൾ പലതും സമാനമായ ഈ കുടിലിൽ നിന്നുള്ള പ്രചോദനമായിരുന്നു.

ബിബ്ലിയോഗ്രഫി[തിരുത്തുക]

അവാർഡും ബഹുമതികളും[തിരുത്തുക]

അവലംബം[തിരുത്തുക]

  • "Elsie Johansson" (ഭാഷ: സ്വീഡിഷ്). Bonniers. മൂലതാളിൽ നിന്നും 2010-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 October 2012.
  • Anna Panic (April 2005). "Elsie Johansson gästade Årsta" (PDF). TerminalFACKTUELLT (ഭാഷ: സ്വീഡിഷ്). മൂലതാളിൽ (PDF) നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 October 2012.
"https://ml.wikipedia.org/w/index.php?title=എൽസി_ജോഹാൻസൺ&oldid=3626670" എന്ന താളിൽനിന്ന് ശേഖരിച്ചത്