ഏലൂക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elookkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എലൂക്കര

ഏലൂക്കര
Village
എലൂക്കര is located in Kerala
എലൂക്കര
എലൂക്കര
Location in Kerala, India
എലൂക്കര is located in India
എലൂക്കര
എലൂക്കര
എലൂക്കര (India)
Coordinates: 9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28Coordinates: 9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28
രാജ്യം India
സംസ്ഥാനംകേരളം
Government
 • ഭരണസമിതികടുങ്ങല്ലൂർ പഞ്ചായത്ത്
സമയമേഖലIST

ആലുവയിൽ നിന്ന് 3.6 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് എലൂക്കര. കൊച്ചി സെൻട്രൽ എയർപോർട്ടിൽ നിന്നും 13 കി.മീ ദൂരമേ ഈ ഗ്രാമത്തിലേക്കുള്ളൂ.

എലൂക്കര[തിരുത്തുക]

  • രാജ്യം : ഇന്ത്യ
  • ജില്ല : എറണാകുളം
  • പട്ടണം  : ആലുവ
  • താലൂക്ക്: പറവൂർ
  • ബ്ലോക്ക: ആലങ്കാട്
  • വില്ലേജ്: കടുങ്ങല്ലൂർ

അടുത്തുള്ള പ്രദേശം[തിരുത്തുക]

  • തെക്ക് : കായന്റിക്കര
  • വടക്ക് : കടുങ്ങല്ലൂർ
  • കിഴക്ക് : ഉളിയന്നൂർ
  • പടിഞ്ഞാറ് : മുപ്പത്തടോം

കാലാവസ്ഥ[തിരുത്തുക]

ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ

"https://ml.wikipedia.org/w/index.php?title=ഏലൂക്കര&oldid=3330930" എന്ന താളിൽനിന്ന് ശേഖരിച്ചത്