എലിസബത്ത് ഫ്രീമാൻ
ദൃശ്യരൂപം
(Elizabeth Freeman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലിസബത്ത് ഫ്രീമാൻ (a.k.a. Mum Bett) | |
---|---|
ജനനം | ca. 1742 |
മരണം | ഡിസംബർ 28, 1829 Stockbridge, Massachusetts, U.S. | (പ്രായം 87)
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | ബെറ്റ്, മം ബെറ്റ്, മംബെറ്റ് |
തൊഴിൽ | Midwife, herbalist, servant |
അറിയപ്പെടുന്നത് | Brom and Bett v. Ashley (1781), gained freedom based on constitutional right to liberty |
അടിമത്തവ്യവസ്ഥിതിയെ കോടതിയിൽ ചോദ്യം ചെയ്ത് വിജയിച്ച ആദ്യത്തെ ആഫ്രോ-അമേരിക്കൻ വനിതകളിൽ ഒരാളായിരുന്നു എലിസബത്ത് ഫ്രീമാൻ. അടിമയായാണ് അവർ ജനിച്ചത്. ആദ്യനാമം ബെറ്റ് എന്നായിരുന്നു, മം ബെറ്റ് എന്ന് സംബോധന ചെയ്യപ്പെട്ടു. സ്വതന്ത്രയായപ്പോൾ എലിസബത്ത് ഫ്രീമാൻ എന്ന പേരു സ്വീകരിച്ചു.
ജീവിതരേഖ
[തിരുത്തുക]നിരക്ഷരയായിരുന്ന ഫ്രീമാൻറെ, ജീവിതത്തെക്കുറിച്ച് രേഖാമൂലമുള്ള രേഖകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല. അവളുടെ ആദ്യകാല ചരിത്രം അവൾ തന്റെ കഥ പറഞ്ഞതോ പരോക്ഷമായി കേട്ടതോ ആയ സമകാലികരുടെ രചനകളിൽ നിന്നും ചരിത്ര രേഖകളിൽ നിന്നും ശേഖരിക്കപ്പെട്ടിട്ടുണ്ട്.[1][2]
അവലംബം
[തിരുത്തുക]- ↑ Piper, Emilie; Levinson, David (2010). One Minute a Free Woman: Elizabeth Freeman and the Struggle for Freedom. Salisbury, CT: Upper Housatonic Valley National Heritage Area. ISBN 978-0-9845492-0-7.
- ↑ Rose, Ben Z. (2009). Mother of Freedom: Mum Bett and the Roots of Abolition. Waverly, Massachusetts: Treeline Press. ISBN 978-0-9789123-1-4.