എലീന അലക്‌സീവ
ദൃശ്യരൂപം
(Elena Alexieva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖൻ ബൾഗേറിയൻ എഴുത്തുകാരിയാണ് എലീന അലക്‌സീവ. (English: Elena Alexieva (Bulgarian: Елена Алексиева)
ജീവിതം
[തിരുത്തുക]1975ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയയിലെ ഇംഗ്ലീഷ് ഭാഷാ സ്‌കൂളിൽ പ്രാഥമിക പഠനം. സോഫിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് നാഷണൽ ആൻഡ് വേൾഡ് ഇക്കണോമിക്‌സിൽ നിന്ന് ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിൽ ബിരുദം നേടി. സോഫിയയിലെ ന്യൂ ബൾഗേറിയൻ സർവ്വകലാശാലയിൽ നിന്ന് സെമിയോറ്റിക്‌സിൽ ഡോക്ടറേറ്റ് നേടി.[1]
ഗ്രന്ഥങ്ങൾ
[തിരുത്തുക]രണ്ടു കവിതാ സമാഹരവും നോവലുകൾ, ചെറുകഥാ സമാഹരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
കവിത
[തിരുത്തുക]- ലാഡർ ഓൺ ദി ഹേർട്ട് (1994)
- ഫെയ്‌സ് ഓഫ് കില്ലർ എയ്ഞ്ജൽ (1996)
നോവൽ
[തിരുത്തുക]- ദി ബ്ലു സ്‌റ്റെയർ വേ (2000)
- ക്‌നൈറ്റ്, ഡെവിൽ ആൻഡ് ഡെത്ത് (2007)
- ഷി ഇസ് ഹിയർ (2009)
ചെറുകഥ
[തിരുത്തുക]- റീഡേഴ്‌സ് ഗ്രൂപ്പ് 31 (2005)
- വു (2006)
- പെറ്റ്‌സ് സിൻഡിക്കേറ്റ് (2010)[1]
അംഗീകാരങ്ങൾ
[തിരുത്തുക]റീഡേഴ്‌സ് ഗ്രൂപ്പ് 31 എന്ന ചെറുകഥാ സമാഹരത്തിന് 2006ൽ പുതിയ ബൾഗേറിയൻ സാഹിത്യത്തിനുള്ള ഹെലിക്കോൺ അവാർഡ് ലഭിച്ചു.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- Elena Alexieva's Profile at the Contemporary Bulgarian Writers Website
- Elena Alexieva at the website of Colibri Publishing House Archived 2014-09-05 at the Wayback Machine
- Elena Alexieva at LiterNet Archived 2016-02-03 at the Wayback Machine