ഇങ്ക്ലീഷവ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elements Of English Grammar In Malayalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Elements Of English Grammar In Malayalam
ഇങ്ക്ലീഷവ്യാകരണം
1869 elements of english grammar in malayalam.pdf
പ്രധാനതാൾ
കർത്താവ്ലഭ്യമല്ല
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവ്യാകരണം
പ്രസിദ്ധീകരിച്ച തിയതി
1862
ഏടുകൾ74

1869-ൽ പ്രസിദ്ധീകരിച്ച മലയാളം-ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥമാണ് ഇങ്ക്ലീഷവ്യാകരണം - Elements Of English Grammar In Malayalam. രചയിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, കാലഘട്ടം വെച്ച് ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് ആണ് രചയിതാവെന്നു കരുതുന്നു. ബാസൽ മിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണിത്. ബാസൽ മിഷന്റെ മംഗലാപുരം പ്രസിലാണ് ഇതു അച്ചടിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇങ്ക്ലീഷവ്യാകരണം&oldid=2555206" എന്ന താളിൽനിന്ന് ശേഖരിച്ചത്