തമരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elaeocarpus monocera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തമരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. monocera
Binomial name
Elaeocarpus monocera
Cav.
Synonyms
  • Elaeocarpus venustus Bedd.
  • Monocera lusonica Miq. Unresolved

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് തമരി. (ശാസ്ത്രീയനാമം: Elaeocarpus monocera). 10-15 മീറ്റർ ഉയരം വയ്ക്കും.[1] ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണിയിലാണ്. പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് വളരെക്കുറച്ച് മാത്രമേ ഇവയുള്ളൂ. ജലവൈദ്യുതപദ്ധതികൾക്കായി വനം വെളുപ്പിച്ചതാണ് ഇവയുടെ ആവാസവ്യവസ്ഥ നഷ്ടമാവാൻ കാരണം.[2] അലങ്കാരവൃക്ഷമായി വളർത്താറുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
  2. http://www.iucnredlist.org/details/32496/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തമരി&oldid=3929175" എന്ന താളിൽനിന്ന് ശേഖരിച്ചത്