ഐച്ചി നെഗീഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ei-ichi Negishi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ei-ichi Negishi
根岸英一
Negishi in 2010
ജനനം(1935-07-14)ജൂലൈ 14, 1935
Hsinking, Manchukuo
(modern Changchun, China)
മരണംജൂൺ 6, 2021(2021-06-06) (പ്രായം 85)
ദേശീയതJapanese
പൗരത്വംJapan[1]
കലാലയംUniversity of Tokyo
University of Pennsylvania
അറിയപ്പെടുന്നത്Negishi coupling
ജീവിതപങ്കാളി(കൾ)Sumire Suzuki (m. 1959; died 2018)
കുട്ടികൾ2
പുരസ്കാരങ്ങൾSir Edward Frankland Prize Lectureship (2000)
Nobel Prize in Chemistry (2010)
Person of Cultural Merit (2010)
Order of Culture (2010)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾTeijin
Purdue University
Syracuse University
Hokkaido University
പ്രബന്ധംBasic cleavage of arylsulfonamides, the synthesis of some bicyclic compounds derived from piperazine which contain bridgehead nitrogen atoms. (1963)
ഡോക്ടർ ബിരുദ ഉപദേശകൻAllan R. Day
ഡോക്ടറൽ വിദ്യാർത്ഥികൾJames M. Tour
സ്വാധീനങ്ങൾHerbert Charles Brown

ഒരു ജപ്പാനീസ് രസതന്ത്രജ്ഞനായിരുന്നു ഐച്ചി നെഗീഷി (根岸 英一 Negishi Eiichi?, ജനനം ജൂലൈ 14, 1935 മരണം ജൂൺ 6, 2021 [2]) അമേരിക്കയിലെ പുർഡെ സർവ്വകലാശാലയിലാണ് ഇദ്ദേഹം അധിക സമയവും പ്രവർത്തിച്ചിട്ടുള്ളത്. നെഗഷി കപ്ലിങ്ങിന്റെ[3] പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, അകിര സുസുക്കി എന്നിവരുമായി ചേർന്ന് പങ്കിട്ടു[4].

അവലംബം[തിരുത്തുക]

  1. "The Nobel Prize in Chemistry 2010".
  2. Negishi's CV Archived 2010-10-24 at the Wayback Machine. on its lab's website
  3. Anthony O. King, Nobuhisa Okukado and Ei'ichi Negishi (1977). "Highly general stereo-, regio-, and chemo-selective synthesis of terminal and internal conjugated enynes by the Pd-catalysed reaction of alkynylzinc reagents with alkenyl halides". Journal of the Chemical Society Chemical Communications: 683. doi:10.1039/C39770000683.
  4. Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.
"https://ml.wikipedia.org/w/index.php?title=ഐച്ചി_നെഗീഷി&oldid=3626877" എന്ന താളിൽനിന്ന് ശേഖരിച്ചത്