ഈജിപ്റ്റ്സാറ്റ്-1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(EgyptSat-1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
EgyptSat 1
EgyptSat 1 (left) and Saudi Sat 3 (right)
ദൗത്യത്തിന്റെ തരംRemote sensing
ഓപ്പറേറ്റർNARSS
COSPAR ID2007-012A[1]
SATCAT №31117[1]
വെബ്സൈറ്റ്www.narss.sci.eg
ദൗത്യദൈർഘ്യം5 years
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്MS-1TK[2]
നിർമ്മാതാവ്Yuzhnoye Design Bureau
വിക്ഷേപണസമയത്തെ പിണ്ഡം165 kilograms (364 lb)[3][4]
ഊർജ്ജം65 watts[5]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിAPRIL 17, 2007, 07:02 (2007-04-17UTC07:02Z) UTC
റോക്കറ്റ്Dnepr
വിക്ഷേപണത്തറBaikonur 109/95
കരാറുകാർISC Kosmotras
ദൗത്യാവസാനം
Last contactJuly 19, 2010 (2010-07-20)[6]
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeSun-Synchronous
Perigee658 kilometres (409 mi)[7]
Apogee666 kilometres (414 mi)[7]
Inclination98.1 degrees[7]
പ്രധാന Push broom scanner[4]
പേര്EgyptSat 1
Resolution7.8 metres (26 ft) (MBEI)[4]
39 metres (128 ft) (cross-track) x 46 metres (151 ft) (along-track) (IREI)[4]

ഈജിപ്തിന്റെ ആദ്യ ഭൗമനിരീക്ഷണ‌ ഉപഗ്രഹമാണ് ഈജിപ്റ്റ്സാറ്റ്-1. കെട്ടിടനിർമ്മാണം, കൃഷി എന്നീ മേഖലകൾക്കായും മരുഭൂമിവ്യാപനത്തെ തടയുന്നതിനും സഹായിക്കുന്നതിനാണ് ഈ ഉപഗ്രഹം ഉപയോഗപ്പെടുത്തുന്നത്[8].

രണ്ടു സെൻസറുകളാണ് ഈ ഉപഗ്രഹത്തിനുള്ളത് (ഒരു ഇൻഫ്രാറെഡ് ഇമേജിങ് സെൻസറും ഒരു ഉന്നത റെസല്യൂഷൻ മൾട്ടി സ്പെൿട്രൽ ഇമേജറും).

ഈജിപ്തിന്റെ ശാസ്ത്രഗവേഷണങ്ങൾക്കും റിമോട്ട് സെൻസിങ് ഉപയോഗങ്ങൾക്കും വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ ശ്രേണിയിലെ ആദ്യത്തേതാണ് ഈജിപ്റ്റ്സാറ്റ്-1.

അവലംബം[തിരുത്തുക]

  1. 1.0 1.1 "EgyptSat 1". National Space Science Data Center Administration - National Aeronautics and Space Administration. Retrieved 23 August 2013.
  2. "EgyptSat-1". russianspaceweb.com. Archived from the original on 18 June 2014. Retrieved 1 September 2014.
  3. Abd Al-Rahman, Zahraa. "Assessment Of Egyptian Satellite (EGYPT SAT-1) Images For The Production and Updating Of 1:25000 Planimetric Maps" (PDF). Association of American Geographers. Archived from the original (PDF) on 2012-12-02. Retrieved 23 August 2013.
  4. 4.0 4.1 4.2 4.3 Kramer, Herbert J. "EgyptSat-1". eoPortal Directory. Retrieved 23 August 2013.
  5. "Archived copy". Archived from the original on 2012-03-08. Retrieved 2013-08-19.{{cite web}}: CS1 maint: archived copy as title (link)
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-04-13. Retrieved 2019-08-15.
  7. 7.0 7.1 7.2 "EgyptSat 1". National Space Science Data Center Administration (Goddard Space Flight Center). National Aeronautics and Space Administration. Archived from the original on 2014-04-20. Retrieved 23 August 2013.
  8. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൗണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=ഈജിപ്റ്റ്സാറ്റ്-1&oldid=3801841" എന്ന താളിൽനിന്ന് ശേഖരിച്ചത്