എഗ്‌ലിന്റൻ ദ്വീപ്

Coordinates: 75°46′N 118°27′W / 75.767°N 118.450°W / 75.767; -118.450 (Eglinton Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eglinton Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എഗ്‌ലിന്റൻ ദ്വീപ് Eglinton Island
Geography
LocationNorthern Canada
Coordinates75°46′N 118°27′W / 75.767°N 118.450°W / 75.767; -118.450 (Eglinton Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Administration
Canada
Demographics
PopulationUninhabited

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ടതും വടക്കുപടിഞ്ഞാറൻ ടെറിട്ടറിയിൽ കിടക്കുന്നതുമായ ഒരു ആൾതാമസമില്ലാത്ത ദ്വീപ് ആണ് എഗ്‌ലിന്റൻ ദ്വീപ് (Eglinton Island) . ക്വീൻ എലിസബേത്ത് ദ്വീപുകളിലൊന്നാണിത്. ഇത് 75°48'N 118°30'W സ്ഥിതിചെയ്യുന്നു. ഈ ദ്വീപിനു 1,541 km2 (595 sq mi) വലിപ്പമുണ്ട്, 73 kilometres (45 mi) നീളവും 44 kilometres (27 mi) വീതിയുമുണ്ട്.

ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്പിയൻ 1853ൽ ജ്യോർജ്ജ് മെക്കാം ആയിരുന്നു.[1]

Terra/MODIS satellite image of Eglinton Island

അവലംബം[തിരുത്തുക]

  1. M'Dougall, George F. (1857). The eventful voyage of H.M. discovery ship "Resolute" to the Arctic regions, in search of Sir John Franklin and the missing crews of H.M. discovery ships "Erebus" and "Terror," 1852, 1853, 1854. London: Longman, Brown, Green, Longmans, & Roberts.

സ്രോതസ്സ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഗ്‌ലിന്റൻ_ദ്വീപ്&oldid=3795674" എന്ന താളിൽനിന്ന് ശേഖരിച്ചത്