ഈറ്റപ്പുലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eettappuli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈറ്റപ്പുലി
സംവിധാനംക്രോസ്‌ബെൽറ്റ് മണി
നിർമ്മാണംഎൻ. കേശവൻ നായർ
രചനചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
സംഭാഷണംചേരി വിശ്വനാഥ്
അഭിനേതാക്കൾശങ്കർ,
അംബിക,
ബാലൻ കെ. നായർ,
സിൽക്ക് സ്മിത
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഇ എൻ ബാലകൃഷ്ണൻ
സംഘട്ടനംഎ ആർ ബാഷ
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോറോസ് എന്റർപ്രൈസസ്
ബാനർറോസ് എന്റർപ്രൈസസ്
വിതരണംവി എസ് ആർ റിലീസ്,
സെന്തിൽ ആണ്ടവൻ റിലീസ്
പരസ്യംരാജൻ വരന്തരപ്പിള്ളി
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 1983 (1983-08-12)
രാജ്യംഭാരതം
ഭാഷമലയാളം
സംവിധാനംCrossbelt Mani
രചനCheri Viswanath
തിരക്കഥCheri Viswanath
അഭിനേതാക്കൾShankar
Ambika
Balan K. Nair
Silk Smitha
സംഗീതംG. Devarajan
ഛായാഗ്രഹണംE. N. Balakrishnan
ചിത്രസംയോജനംChakrapani
സ്റ്റുഡിയോRose Enterprises
വിതരണംRose Enterprises
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 1983 (1983-08-12)
രാജ്യംIndia
ഭാഷMalayalam

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത1983 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഈറ്റപ്പുലി. ചിത്രത്തിൽ ശങ്കർ, അംബിക, ബാലൻ കെ. നായർ, സിൽക്ക് സ്മിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.[1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ശങ്കർ ഖബീർ
2 അംബിക പദ്മാവതി
3 കെ.പി. ഉമ്മർ പരീദ്
4 ബാലൻ കെ. നായർ ശേഖരൻ മുതലാളി
5 സിൽക്ക് സ്മിത
6 വിജയലളിത ജയന്തി
7 രവീന്ദ്രൻ ഇൻസ്പെക്ടർ ജയൻ
8 കുതിരവട്ടം പപ്പു പപ്പു
9 പൂജപ്പുര രവി പീറ്റർ
10 റാണിപദ്മിനി ഹേമ
11 രേണുചന്ദ്ര രേണു
12 സുചിത്ര പാറുക്കുട്ടി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അരിമുല്ല പൂവിൻ കെ ജെ യേശുദാസ് ,പി മാധുരി
2 പടച്ചോന്റെ സൃഷ്ടിയിൽ കെ ജെ യേശുദാസ്
3 പൊന്നിൻ കാടിനു പി മാധുരി


പരാമർശങ്ങൾ[തിരുത്തുക]

  1. "ഈറ്റപ്പുലി(1983)". www.malayalachalachithram.com. Retrieved 2014-10-07.
  2. "ഈറ്റപ്പുലി(1983)". malayalasangeetham.info. Retrieved 2014-10-07. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ഈറ്റപ്പുലി(1983)". spicyonion.com. Retrieved 2014-10-07.
  4. "ഈറ്റപ്പുലി(1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഈറ്റപ്പുലി(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈറ്റപ്പുലി_(ചലച്ചിത്രം)&oldid=3449129" എന്ന താളിൽനിന്ന് ശേഖരിച്ചത്