അകിൽ (Dysoxylum gotadhora)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dysoxylum gotadhora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)

അകിൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Meliaceae
Genus: Dysoxylum
Species:
D. gotadhora
Binomial name
Dysoxylum gotadhora
(Buch.-Ham.) Mabb.
Synonyms[1]
  • Alliaria golodhara Kuntze
  • Amoora ficiformis Wight
  • Dysoxylum binectariferum (Roxb.) Hook.f. ex Bedd.
  • Dysoxylum binectariferum var. coriaceum C.DC.
  • Dysoxylum binectariferum var. punctulatum C.DC.
  • Dysoxylum binectariferum var. pyyriforme Thwaites ex Trimen
  • Dysoxylum binectarifolium C.DC.
  • Dysoxylum ficiforme (Wight) Gamble
  • Dysoxylum grandifolium H.L.Li [Illegitimate]
  • Dysoxylum reticulatum King
  • Epicharis gotadhora M.Roem.
  • Guarea amaris Buch.-Ham.
  • Guarea binectarifera Roxb.
  • Guarea gotadhora Buch.-Ham.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum gotadhora). കാരകിൽ, പുവിൽ അകിൽ എന്നെല്ലാം പേരുകളുണ്ട്.[2] വംശനാശഭീഷണിയിലുള്ള ഈ മരം ഇപ്പോൾ ആനമലയിലും തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിലും മാത്രമേ കാണാനുള്ളൂ.[3] തടിക്ക് നല്ല ഉറപ്പുണ്ട്. ചൈനയിലും ഈ മരം ഉണ്ടെന്നു കാണുന്നു.[4]

അവലംബം[തിരുത്തുക]

  1. "Dysoxylum gotadhora (Buch.-Ham.) Mabb". The Plant List. Archived from the original on 2020-02-24. Retrieved 7 July 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-05-11.
  3. http://www.iucnredlist.org/details/31174/0
  4. http://www.efloras.org/florataxon.aspx?flora_id=2&taxon_id=250084152

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അകിൽ_(Dysoxylum_gotadhora)&oldid=3986288" എന്ന താളിൽനിന്ന് ശേഖരിച്ചത്