അകിൽ (Dysoxylum beddomei)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dysoxylum beddomei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)

അകിൽ
Kohekohe337tr2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
D. beddomei
ശാസ്ത്രീയ നാമം
Dysoxylum beddomei
Hiern
പര്യായങ്ങൾ
  • Alliaria beddomei Kuntze

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum beddomei). 30 മീറ്റർ വരെ ഉയരം വയ്ക്കും.[1] വംശനാശഭീഷണിയിലുള്ള ഈ വൃക്ഷത്തെ വളരെ കുറഞ്ഞസ്ഥലങ്ങളിലേ കണ്ടെത്തിയിട്ടുള്ളൂ.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=അകിൽ_(Dysoxylum_beddomei)&oldid=3316008" എന്ന താളിൽനിന്ന് ശേഖരിച്ചത്