ദുരുസുഗാ കൃപജൂചി
ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീത കൃതിയാണ് ദുരുസുഗാ കൃപജൂചി. സാവേരി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ദുരുസുഗാ കൃപജൂചി സന്തതമരോഗ ദൃഢ
ശരീരമുഗ സലുപു നനു
അനുപല്ലവി
[തിരുത്തുക]പരമ പാവനി കൃപാവനി വിനുത
പദസരോജ പ്രണതാർത്തിഹരു റാണി
പരാകു ധർമസംവർദ്ധനി ബഹുപരാ
കമലഗുണാ ത്രിപുരസുന്ദരി
ചരണം 1
[തിരുത്തുക]നീ സന്നിധിനിജേരി ഗോലിചിന
നിന്നെ പൂഡു ദലചെ സുജനദാസജന
ഭാഗ്യമെടു ദെലുപുദൂനോ ?
ഓ സകലപാപശമനീ വിനു ഓംകാരി
നിയതി യെടുലനോ നീസടെവരേ
ജഗംബുലനു നേ നിരതമു നിനു
ഗോലിചിതി
ചരണം 2
[തിരുത്തുക]ഏമോ കലകചെന്ദി മനമുന നേ നെച്ചട
ഗതി ഗാനകനു
നീ മഹിമലെല്ല ചെവുലാരഗ വിനി
ഈ മനസുലോനി വെത ദീർച്‍ചുടകീ വേള
ബഹു നിപുണാവനി കാമാക്ഷീ നീവേ
വേറെവരുകാദനി ദലചി ഗോലിചിതിനി
ചരണം 3
[തിരുത്തുക]ധാരാധരവി നീലകചലസിതാ സരസ
കവിതാ നീചിത സാരഘനസാര സിത
ധരഹസിതാ വാരിരുഹ വാരിവദനോചിതാ
വാഗീശ വിനുതാ ഭൃതനതാ നാരായണി
ശ്യാമകൃഷ്ണവിനുതാനാമനവിനിവിനു
ഗിരിസുതാ
സമഷ്ടി ചരണം
[തിരുത്തുക]സരോജനയന നതജനപാലിനിവനി
വേദമുലു മോറലിഡഗാനിതരുലെവരു മനവി
വിനു കൃപസലുപ പരാകു
സലുപരാദിക നിവിപുഡു
അവലംബം
[തിരുത്തുക]- ↑ "Durusuga (Saveri)". Retrieved 2021-08-02.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Shyama Shastri - lyrics". Retrieved 2021-08-02.
- ↑ "Durusuga Kripa Juchi - Saveri Lyrics". Retrieved 2021-08-02.