ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം

Coordinates: 68°15′N 112°30′W / 68.250°N 112.500°W / 68.250; -112.500 (Duke of York Archipelago)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Duke of York Archipelago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം
ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം is located in Nunavut
ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം
ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം
ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം is located in Canada
ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം
ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം
Geography
LocationCoronation Gulf
Coordinates68°15′N 112°30′W / 68.250°N 112.500°W / 68.250; -112.500 (Duke of York Archipelago)
ArchipelagoCanadian Arctic Archipelago
Administration
NunavutNunavut
RegionKitikmeot
Demographics
PopulationUninhabited

ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം കാനഡയിലെ നുനാവട്ടിലെ കിറ്റിക്മോട്ട് മേഖലയിലെ ജനവാസമില്ലാത്ത ഒരു ദ്വീപസമൂഹമാണ്. ഇത് കൊറോണേഷൻ ഗൾഫിലാണ് സ്ഥിതി ചെയ്യുന്നത്. അക്വിറ്റ്‌ലാക് ദ്വീപ്, ആങ്കർ ദ്വീപ്, ബേറ്റ് ദ്വീപുകൾ, ഹറ്റോയോക്ക് ദ്വീപ്, ഹോക്കാഗൺ ദ്വീപ്, കബ്വിയുക്വിക് ദ്വീപ്, കിംഗാക് ദ്വീപ്, മംഗാക് ദ്വീപ്, നാഗ്യുക്‌ടോക്ക് ദ്വീപ് (നാഗ്യുക്‌ടോഗ്‌മ്യൂട്ട് അഥവാ കില്ലിനെർമ്യൂട്ട്, കോപ്പർ ഇൻയൂട്ട് എന്നീ വർഗ്ഗക്കാരുടെ ചരിത്രപരമായ ആസ്ഥാനം),[1] നാനുക്‌ടൺ ദ്വീപ്, ഔട്ട്‌പോസ്റ്റ് ദ്വീപുകൾ, തഖോവാലോക് ദ്വീപ് എന്നിവ ചേർന്നതാണ് ഈ ദ്വീപസമൂഹം.[2]

അവലംബം[തിരുത്തുക]

  1. Stefansson, Vilhjalmur (1914). The Stefánsson-Anderson Arctic Expedition of the American Museum: Preliminary Ethnological Report. New York: The Trustees of the American Museum. p. 31. OCLC 13626409.
  2. Islands on the Air – Programme Information – Search